Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday August 28, 2026
Friday August 28, 2026

അതിഥിതൊഴിലാളികളെ വഞ്ചിച്ച് പണവും മൊബൈല്‍ഫോണുകളും കവർന്ന കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ : അതിഥിതൊഴിലാളികളെ വഞ്ചിച്ച് പണവും മൊബൈല്‍ഫോണുകളും കവർന്ന കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് സ്വദേശി എ.എന്‍ അനൂപ്(45), തൃശൂര്‍ കുറ്റിച്ചിറ കാരാപാടം സ്വദേശി

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം,

തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ : തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. രണ്ട് വിദ്യാര്‍ത്ഥികള്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച

തിരുവനന്തപുരത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനി ശരണ്യയിലാണ് (24) രോഗം കണ്ടെത്തിയത്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍

പാരീസ് ഒളിംപിക്‌സില്‍ അമേരിക്ക ഓവറോള്‍ ചാമ്പ്യന്മാര്‍; ചൈനയും അമേരിക്കയും 40 സ്വര്‍ണം വീതം നേടി

പാരീസ് ഒളിംപിക്‌സില്‍ അമേരിക്ക ഓവറോള്‍ ചാമ്പ്യന്മാര്‍. ചൈനയും അമേരിക്കയും 40 സ്വര്‍ണം വീതം നേടി. സ്വര്‍ണ നേട്ടത്തില്‍ ഇരു രാജ്യവും ഒപ്പത്തിനൊപ്പം ആണെങ്കിലും വെള്ളി മെഡല്‍ കൂടുതലുള്ളതാണ്

പാലക്കാട് ചിറ്റൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ മുപ്പതോളം പേർക്ക് പരിക്കേറ്റു

പാലക്കാട് : ചിറ്റൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ മുപ്പതോളം പേർക്ക് പരിക്കേറ്റു. നല്ലേപ്പിള്ളി അണ്ണാംതോടാണ് അപകടമുണ്ടായത്. രണ്ടു ബസുകളിലെയും ഡ്രൈവർമാരും വിദ്യാർഥികളുമുള്‍പ്പെടെ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലിന് നൂറില്‍ അധികം പ്രഭവ കേന്ദ്രങ്ങളെന്ന് കണ്ടെത്തല്‍

കോഴിക്കോട് : വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലിന് നൂറില്‍ അധികം പ്രഭവ കേന്ദ്രങ്ങളെന്ന് കണ്ടെത്തല്‍. ഡ്രോണ്‍ പരിശോധനയിലാണ് ഉരുള്‍പൊട്ടലിന്റെ വ്യാപ്തി വ്യക്തമായത്. ഉരുള്‍പ്പൊട്ടലുണ്ടായ മേഖലയില്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ ശക്തം; ജാഗ്രതാ നിർദ്ദേശം

മലപ്പുറം : ഓറഞ്ച് അലേർ‌ട്ട് പ്രഖ്യാപിച്ച മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ ശക്തം. കരുവാരക്കുണ്ടിൽ ഒലിപ്പുഴ, കല്ലൻപുഴ തുടങ്ങിയ പുഴകളിലും തോടുകളിലുമാണ് മലവെള്ള പാച്ചിൽ ഉണ്ടായിരിക്കുന്നത്. കരുവാരക്കുണ്ട്

ലഗേജിൽ എന്താണെന്ന ചോദ്യത്തിന് ബോംബ് എന്ന് തമാശക്ക് മറുപടി നൽകിയ യാത്രക്കാരൻ അറസ്റ്റിലായി

കൊച്ചി : ലഗേജിൽ എന്താണെന്ന ചോദ്യത്തിന് ബോംബ് എന്ന് തമാശക്ക് മറുപടി നൽകിയ യാത്രക്കാരൻ അറസ്റ്റിലായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുംബൈയിലേക്ക് പോകാനെത്തിയ മനോജ് കുമാർ എന്നയാളാണ്

കർണാടകയിലെ ബെല്ലാരി ജില്ലയി​ലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു; കർണാടകയിൽ പ്രളയ മുന്നറിയിപ്പ്

ബംഗളൂരു : കർണാടകയിലെ ബെല്ലാരി ജില്ലയി​ലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു. ശനിയാഴ്ച അർധരാത്രിയോടെയാണ് ഡാമിന്റെ ഗേറ്റ് തകർന്നത്. തുടർന്ന് 35,000 ക്യുസെക്സ് വെള്ളം അതിവേഗത്തിൽ നദിയിലേക്ക്