തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ നാട്ടിലെത്തിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ വിശാഖപട്ടണത്തുനിന്ന് തിരുവനന്തപുരത്തെത്തിച്ചു. വീട്ടുകാര്‍ ശകാരിച്ചതിനാണ് കുട്ടി വീടുവിട്ടിറങ്ങിയിരുന്നത്. 36 മണിക്കൂറത്തെ തിരച്ചിലിനൊടുവിലാണ് വിശാഖപട്ടണത്തുനിന്ന് കണ്ടെത്തിയത്. ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍