Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday August 28, 2026
Friday August 28, 2026

കേരള സ്റ്റേറ്റ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

കണ്ണൂർ : കേരള സ്റ്റേറ്റ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു. ഗുരുഭവൻ ഓഡിറ്റോറിയത്തിൽ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ജില്ല

ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ

ന്യൂഡല്‍ഹി : ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ. അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷൻ നിയമിക്കുന്ന ചീഫ് മെഡിക്കല്‍ ഓഫീസർക്ക് ഇല്ലെന്ന് വിശദീകരണം.

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീം കോടതി സ്റ്റേ ചെയ്തു. അവർത്തിച്ച്‌ ജാമ്യാപേക്ഷ നല്‍കിയതിന് ആയിരുന്നു പള്‍സർ

കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെൽ; കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശന തീർത്ഥാടനയാത്ര ആഗസ്റ്റ് 16 മുതല്‍

കണ്ണൂർ : കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശന തീർത്ഥാടനയാത്ര ആഗസ്റ്റ് 16 മുതല്‍ ആരംഭിക്കും. കണ്ണൂർ യൂണിറ്റിൽ നിന്നുള്ള സുപ്പർ

ബിഹാറില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 7 മരണം; നിരവധി പേർക്ക് പരിക്ക്

ബിഹാർ : ബിഹാറിലെ ബാബ സിദ്ധനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേർ മരിച്ചു. ജെഹാനാബാദ് ജില്ലയിലെ മഖ്ദുംപൂരിൽ ബാബ സിദ്ധനാഥ് ക്ഷേത്രത്തിലാണ് തിങ്കളാഴ്ച പുലർച്ചെ

തിരുവനന്തപുരം മര്യനാട് തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : തിരുവനന്തപുരം മര്യനാട് തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. വെട്ടുത്തുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വള്ളത്തില്‍ 12

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദോഹയില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് 466.5ഗ്രാം തൂക്കം വരുന്ന സ്വര്‍ണം

ആന്തൂർ നഗരസഭ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പന്ത്രണ്ട് ലക്ഷം രൂപ സംഭാവന ചെയ്തു

ആന്തൂർ : ആന്തൂർ നഗരസഭ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് പന്ത്രണ്ട് ലക്ഷം രൂപ സംഭാവന ചെയ്തു. സംഭാവന ചെക്ക് നഗരസഭ ചെയർമാൻ പി മുകുന്ദൻ എം.വി

ഒമാന്‍ തീരത്ത് ഭൂചലനം അനുഭവപ്പെട്ടു; പ്രാദേശിക സമയം 8:51 നാണ് ഉണ്ടായത്

ഒമാന്‍ : ഒമാന്‍ തീരത്ത് ഭൂചലനം അനുഭവപ്പെട്ടു. സൂറില്‍ നിന്നും 51 കിലോമീറ്റര്‍ നോര്‍ത്ത് ഈസ്റ്റ് ഒമാന്‍ കടലില്‍ ആണ് ഭൂചലനം ഉണ്ടായതെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്തമഴ തുടരുന്നു; റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു

ന്യൂഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്തമഴ തുടരുന്നു. ദില്ലിയിൽ മണിക്കൂറുകൾ നീണ്ടു നിന്ന മഴയിൽ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗത തടസവും രൂക്ഷമാണ്. ഹരിയാനയിലെ ഗുരുഗ്രാമിലും