Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday August 28, 2026
Friday August 28, 2026

വിമാനത്തിൽ പുകവലിച്ചു; മലയാളിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്

അബുദാബിയിൽനിന്ന് മുംബൈയിലേക്ക് വരുന്ന വിമാനത്തിൽ പുകവലിച്ച കുറ്റത്തിന് മലയാളിയെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു. 27-കാരനായ മലപ്പുറം സ്വദേശിയായ ശരത് പുറക്കലാണ് അറസ്റ്റിലായത്. വിമാനം പറന്നുയർന്ന ഉടൻതന്നെ

പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിട പറയുകയാണെന്നും വിനേഷ് സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. അതേസമയം, വിനേഷ് ഫോഗട്ട്

വയനാട് ഉരുൾപൊട്ടൽ; സൺറൈസ് വാലിയിൽ ഇന്നും തിരച്ചിൽ തുടരും

വയനാട് ഉരുൾപൊട്ടലിൽ ചാലിയാറിൻ്റെ തീരത്തെ സൺറൈസ് വാലിയിൽ ഹെലികോപ്ടറിൽ വിദഗ്ധ സംഘത്തെ എത്തിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ദുരന്ത ബാധിത മേഖലകളിൽ പ്രദേശവാസികളെ കൂടി ഉൾപ്പെടുത്തി തെരച്ചിൽ

ഗീവർഗീസ് മാർ കൂറിലോസ് ഓൺലൈൻ തട്ടിപ്പിന് ഇരയായി; 15 ലക്ഷത്തിലേറെ രൂപ നഷ്ടമായി

പത്തനംതിട്ട : മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലിത്ത ഡോ. ഗീവർഗീസ് മാർകൂറിലോസിന്റെ അക്കൗണ്ടിൽ നിന്ന് 15,01,186/- രൂപ ഓൺലൈൻ തട്ടിപ്പുകാർ അടിച്ചുമാറ്റിയതായി

ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ കാണാതായ 138 പേരുടെ പട്ടികയായി; ഔ​ദ്യോ​ഗി​ക ക​ണ​ക്കു​പ്ര​കാ​രം 152

വയനാട് : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ 138 പേരുടെ വിലാസമടക്കമുള്ള പട്ടിക ജില്ല ഭരണകൂടം തയാറാക്കി. ഔദ്യോഗിക കണക്കുപ്രകാരം കാണാതായവർ 152 ആണ്. ചൂരല്‍മല, മുണ്ടക്കൈ,

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയ പരാജയം

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയ പരാജയം. 249 റൺസ് വിജ‍യലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ ലങ്കൻ ബോളർമാർ 138 റൺസിൽ തളച്ചു. 110 റൺസിനാണ്

വിനേഷ് സ്വര്‍ണമെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചു; നീയാണ് ഞങ്ങളുടെ ചാമ്പ്യന്‍, പിന്തുണയുമായി പി.വി സിന്ധു

പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് അയോഗ്യയാ ക്കപ്പെട്ടതില്‍ പ്രതികരണവുമായി ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു. വിനേഷ് സ്വര്‍ണമെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചി രുന്നതായും സിന്ധു

ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് കൈത്താങ്ങായി രണ്ടു കോടി നൽകി തെലുങ്ക് സൂപ്പർതാരം പ്രഭാസ്

ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് കൈത്താങ്ങായി തെലുങ്ക് സൂപ്പർതാരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകി. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ

വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും പ്രധാനമന്ത്രി നരേന്ദ്രമോദി ശനയാഴ്ച സന്ദർശിക്കും

ന്യൂഡൽഹി : ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും പ്രധാനമന്ത്രി നരേന്ദ്രമോദി ശനയാഴ്ച സന്ദർശിക്കും. വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തി​ലെത്തുന്ന മോദി, ഹെലികോപ്ടറിലാണ് വയനാട്ടിലേക്ക് തിരിക്കുക. ദുരന്തസ്ഥലവും

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ ചുമതല മന്ത്രിസഭ ഉപസമിതിക്ക് നല്‍കി

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ ചുമതല മന്ത്രിസഭ ഉപസമിതിക്ക് നല്‍കി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ദുരന്തബാധിത മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനായുള്ള നടപടികള്‍ക്ക് അടിയന്തരമായി തുടക്കം കുറിക്കാനും തീരുമാനം. ദുരിത