Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday August 28, 2026
Friday August 28, 2026

പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഗതാഗത കമ്മീഷണർ എസ്.ശ്രീജിത്തിനെ മാറ്റി

ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നീരസത്തിലായിരുന്ന ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്തിന് പുതിയ നിയമനം. പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷന്‍ എ.ഡി.ജി.പി. ആയാണ് നിയമനം. എ.അക്ബറാണ് പുതിയ ഗതാഗത കമ്മിഷണര്‍.

വയനാട് ദുരിതബാധിതർക്ക് ആശ്വാസം; രേഖകൾ നഷ്ടപ്പെട്ടവർക്കായി സർട്ടിഫിക്കറ്റ് ക്യാമ്പുകള്‍ ഇന്ന് മുതൽ

വയനാട് : ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കായി ഇന്ന് (09.08.2024) മുതല്‍ സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകള്‍ നടത്തും. നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കു ന്നതിനാണ് ജില്ലാ ഭരണകൂടത്തിന്റെ

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം ഇന്ന് വയനാട്ടിലെത്തും

വയനാട് : മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച വയനാട്ടിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍

പാരിസ് ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി

പാരിസ് ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. പാക്കിസ്ഥാന്‍റെ അര്‍ഷാദ് നദീമിനാണ് സ്വര്‍ണം. 92.97 മീറ്ററാണ് നദീം എറിഞ്ഞത്. ഒളിംപിക്സ് റെക്കോർഡാണ് കൂറ്റന്‍ ത്രോയിലൂടെ

ബംഗ്ലദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റു

ബംഗ്ലദേശില്‍ നൊബേല്‍ പുരസ്കാര ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റു. ധാക്കയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് ഷബാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

69ാം വയസ്സിൽ +2 വിജയം കരസ്ഥമാക്കി ഇരിണാവ് പയ്യട്ടത്തെ ശ്രീമതി യേശോധ

കണ്ണൂർ : 69ാം വയസ്സിൽ +2 വിജയം കരസ്ഥമാക്കിയ ഇരിണാവ് പയ്യട്ടത്തെ ശ്രീമതി യേശോധയേച്ചി സഞ്ജീവനി പൊന്നാട അണിയിച്ച് ആദരവ് നൽകി. കൂടെ പുണ്യ ഗ്രന്ഥമായ രാമായണം

ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനായി പ്രദേശത്ത് നാളെ ജനകീയ തിരച്ചിൽ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനായി പ്രദേശത്ത് നാളെ ജനകീയ തിരച്ചിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടെ ഉൾപ്പെടുത്തിയാണ്

ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി കണ്ണൂർ സംഘടിപ്പിച്ച അധ്യാപക ശിൽപ്പശാലയും ആദരവും നടന്നു

കണ്ണൂർ : ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി കണ്ണൂർ സംഘടിപ്പിച്ച അധ്യാപക ശിൽപ്പശാലയും ആദരവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന

കണ്ണൂർ ഖാദി ടവറിൽ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറുമിന്റെയും ഓണം മേളയുടെയും ഉദ്ഘാടനം നടന്നു

കണ്ണൂർ : കണ്ണൂർ ഖാദി ടവറിൽ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറുമിന്റെയും ഓണം മേളയുടെയും ഉദ്ഘാടനം സഹകരണ – തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി എൻ

വിദ്യാരംഗം കലാസാഹിത്യ വേദി കണ്ണൂർ നോർത്ത് ഉപജില്ല കമ്മിറ്റി സാഹിത്യ സെമിനാർ സംഘടിപ്പിച്ചു

കണ്ണൂർ : വിദ്യാരംഗം കലാസാഹിത്യ വേദി കണ്ണൂർ നോർത്ത് ഉപജില്ല കമ്മിറ്റി സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. എം മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും എന്ന വിഷയത്തിൽ കണ്ണൂർ ഗവൺമെൻറ്