Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday August 28, 2026
Friday August 28, 2026

തളിപ്പറമ്പ് അള്ളാംകുളത്തില്‍ കുളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

തളിപ്പറമ്പ : തളിപ്പറമ്പ് അള്ളാംകുളത്തില്‍ കുളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അള്ളാംകുളം സ്ട്രീറ്റ് നമ്പര്‍-5 ലെ പി കെ സക്കരിയ്യ-മുര്‍ഷിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് നാദിഷ്(16)ആണ്

പ്രതികൂലമായ കാലാവസ്ഥ; വയനാട്ടിൽ ഇന്ന് തിരച്ചിൽ അവസാനിപ്പിച്ചു, നാളെ രാവിലെ 7 മണിക്ക് പുനരാരംഭിക്കും

വയനാട് : വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് അവസാനിപ്പിച്ചു. പ്രതികൂലമായ കാലാവസ്ഥ മൂലമാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. നാളെ രാവിലെ 7 മണിക്ക് തിരച്ചിൽ പുനരാരംഭിക്കും.

ഡെങ്കിപ്പനി വിരുദ്ധമാസാചരണത്തോടനുബന്ധിച്ച് ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ പ്രദര്‍ശനവും നടത്തി

കണ്ണൂർ : കണ്ണൂര്‍ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 2024 ഡെങ്കിപ്പനി വിരുദ്ധമാസാചരണ ത്തോടനുബന്ധിച്ച് ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ പ്രദര്‍ശനവും നടത്തി.കണ്ണൂർ പുതിയ ബസ് സ്റ്റാന്റ്

വയനാട് ദുരന്തം; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി സർക്കാർ

കൽപറ്റ : വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരിൽ ‍തിരിച്ചറിയാത്ത മൃത​ദേഹങ്ങൾ സംസ്കരിക്കുന്നതിന് മാർ​ഗനിർദേശം പുറത്തിറക്കി സർക്കാർ. 2005ലെ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 22, 72 പ്രകാരം പ്രത്യേക

കഥാകൃത്ത് ടി പത്മനാഭൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകി

കണ്ണൂർ : ഒരു ഭാഗത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സംഘടിത വ്യാജപ്രചാരണം നടക്കുമ്പോഴും മനുഷ്യസ്നേഹികൾ അതൊന്നും ചെവികൊടുക്കാതെ നന്മയുടെ പൂമരങ്ങളാവുന്നു. തന്നാലാവുന്നത് സംഭാവന ചെയ്യുന്നത് തുടരുന്നു. ഏറ്റവും

പിതൃസ്മരണയിൽ പ്രാര്‍ത്ഥനയോടെ വിശ്വാസികൾ കര്‍ക്കിടക വാവ് നാൾ ബലി തർപ്പണം നടത്തി

കണ്ണൂർ : പിതൃസ്മരണയിൽ പ്രാര്‍ത്ഥനയോടെ വിശ്വാസികൾ കര്‍ക്കിടക വാവ് നാൾ ബലി തർപ്പണം നടത്തി. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലും ബലിതർപ്പണ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. പയ്യാമ്പലം

നാല് ദിവസമായി മുടങ്ങാതെ പ്രവർത്തിക്കുകയാണ് മേപ്പാടി ഗവ. പോളിടെക്നിക്കിൽ സജ്ജമാക്കിയ ഈ പാചകപ്പുര

വയനാട് : ദുരന്തമേഖലയിലെ രക്ഷാപ്രവർത്തകർക്കായി സാമൂഹിക അടുക്കള സജീവം നാല് ദിവസമായി മുടങ്ങാതെ പ്രവർത്തിക്കുകയാണ് മേപ്പാടി ഗവ. പോളിടെക്നിക്കിൽ സജ്ജമാക്കിയ ഈ പാചകപ്പുനാല് ദിവസമായി മുടങ്ങാതെ പ്രവർത്തിക്കുകയാണ്

വയനാട് ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് : വയനാട് ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകള്‍ രക്ഷിക്കുക എന്നതായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ക്യൂ ആർ കോഡ് പിൻവലിക്കുന്നു; സിഎംഡിആർഎഫ് പോർട്ടൽ വഴിയോ നേരിട്ടോ സംഭാവന നൽകാം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കൈകാര്യം ചെയ്യാൻ ധന സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നു. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ദുരിതാശ്വാസനിധിയുടെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കുമെന്ന്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നും സുമനസുകളുടെ സഹായ പ്രഹാഹം തുടരുന്നു

വയനാട് : വയനാട്ടിന് കൈത്താങ്ങാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നും സുമനസുകളുടെ സഹായ പ്രഹാഹം തുടരുന്നു. സമാനതകളില്ലാത്ത ദുരന്തത്തിലൂടെയാണ് വയനാട്ടിലെ ജനങ്ങളും ഒപ്പം കേരളവും കടന്നുപോകുന്നത്. രക്ഷാപ്രവർത്തനങ്ങളും