ശ്രിലങ്കയും ഇന്ത്യയും ഏറ്റുമുട്ടുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും
ശ്രിലങ്കയും ഇന്ത്യയും ഏറ്റുമുട്ടുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ആദ്യ മത്സരം നടന്ന ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ച് തന്നെയാണ് രണ്ടാം മത്സരവും അരങ്ങേറുക.