ദേശീയപാതയിൽ ബക്കളത്ത് ലോറി കുഴിയിൽ വീണു; ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു
തളിപ്പറമ്പ : ദേശീയപാതയിൽ ബക്കളത്ത് ലോറി കുഴിയിൽ വീണു. ബക്കളം എകെജി മന്ദിരത്തിന് സമീപം സർവീസ് റോഡിലെ കുഴിയിൽ ലോറി വീണതോടെ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു ചൊവ്വാഴ്ച
തളിപ്പറമ്പ : ദേശീയപാതയിൽ ബക്കളത്ത് ലോറി കുഴിയിൽ വീണു. ബക്കളം എകെജി മന്ദിരത്തിന് സമീപം സർവീസ് റോഡിലെ കുഴിയിൽ ലോറി വീണതോടെ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു ചൊവ്വാഴ്ച
വയനാട് : മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. വയനാട്ടില്‍ മാത്രം 54 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയിലെ നിലമ്ബൂരില്‍ ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍നിന്ന്
സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വയനാട്ടിലെ ബാണാസുരസാഗര്‍, തൃശൂരിലെ പീച്ചി, കോഴിക്കോട് ജില്ലയിലെ കക്കയം ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. പ്രദേശവാസികളും അണക്കെട്ടിന്റെ ബഹിര്‍ഗമന പാതയിലുള്ളവരും
കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാല് ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍ ഡെയ്‌ലി എക്പ്രസ്, തൃശൂര്‍ – ഗുരുവായൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ്, ഷൊര്‍ണൂര്‍-തൃശൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ്, തൃശൂര്‍ – ഷൊര്‍ണൂര്‍
കണ്ണവം : കണ്ണവം പുഴ കരകവിഞ്ഞ തുടർന്ന് എടയാർ,മോടോളി, ചുണ്ടയിൽ, വട്ടോളി എന്നിവിടങ്ങളിൽ 50 ഓളം വീടുകളിൽ വെള്ളം കയറി. മുപ്പതോളം വീട്ടുകാരെ ഒഴിപ്പിച്ചു. കോളയാട് കൂത്തുപറമ്പ്
കൂത്തുപറമ്പ് : കനത്ത മഴയിൽ കൂത്തുപറമ്പ് മെരുവമ്പായി പുഴ കരകവിഞ്ഞു റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു നീർവേലി കരേറ്റ ഭാഗങ്ങളിലാണ് റോഡിൽ വെള്ളം കയറിയത്. വട്ടിപ്രത്ത്
തിരുവനന്തപുരം : കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട്
മുംബൈ : ഝാര്‍ഖണ്ഡില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ട്രെയിന്‍ പാളംതെറ്റി. രണ്ടുപേര്‍ മരിച്ചു. ഇരുപതിലധികംപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഹൗറ-സിഎസ്എംടി എക്‌സ്പ്രസ് ഝാര്‍ഖണ്ഡില്‍വെച്ച് ഇന്ന് പുലര്‍ച്ചെയാണ് പാളംതെറ്റിയത്. പുലര്‍ച്ചെ 3.45ഓടെ
കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി സംശയം. മഞ്ഞച്ചീള്‍ സ്വദേശി കുളത്തിങ്കല്‍ മാത്യൂ എന്ന മത്തായി എന്നയാളെ ആണ് കാണാതായത്. ഉരുള്‍ പൊട്ടലില്‍
വയനാട് : വയനാടിനെ ദുരിതത്തിലാക്കിയ വന്‍ ഉരുള്‍പൊട്ടലിന് പിന്നാലെ പ്രദേശത്തെ പുഴ ഗതിമാറി ഒഴുകുന്നതായി റിപ്പോര്‍ട്ട്. സംഭവസ്ഥത്ത് കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി ഏര്‍പ്പെടുത്തി. വലിയ തോതിലുള്ള