യുപിഐ സംവിധാനത്തില്‍ പരിഷ്‌കരണം നടത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനത്തില്‍ പരിഷ്‌കരണം നടത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. യുപിഐയില്‍ ഡെലിഗേറ്റഡ് പേയ്മെന്റ് സംവിധാനം അവതിരിപ്പിക്കാനാണ് തീരുമാനം. ഇതുവഴി പ്രാഥമിക ഉപഭോക്താവിന്റെ