ഇടുക്കി കുമളി കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു; കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു
ഇടുക്കി : ഇടുക്കി കുമളി കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കുമളി സ്പ്രിങ് വാലിയിലാണ് സംഭവം ഉണ്ടായത്. കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. KL 37 B