Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday August 27, 2026
Thursday August 27, 2026

തൃശൂർ മുള്ളൂർക്കര വാഴക്കോട് പെട്രോൾ പമ്പിൽ തീപിടുത്തം

തൃശൂർ : തൃശൂർ മുള്ളൂർക്കര വാഴക്കോട് പെട്രോൾ പമ്പിൽ തീപിടുത്തം. ഷൊർണ്ണൂർ തൃശൂർ സംസ്ഥാനപാതയിലെ വാഴക്കോട് ഖാൻ പെട്രോൾ പമ്പിലാണ് തീപിടുത്തം. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഫയർ

പോലീസ് ചെക്കിങ്ങിനിടെ വാഹനം നിർത്താതെ പോയി; 140 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ

മുണ്ടേരി : മുണ്ടേരി ഏച്ചൂർ മാവിലാച്ചാൽ സ്വദേശി എം.സുഹൈൽ ആണ് 140 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ഇന്നലെ രാത്രി ചക്കരക്കൽ മുഴപ്പാല റോഡിൽ പോലീസ് ചെക്കിങ്ങിനിടെ

അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസത്തിലേക്ക്; കാണാതായവരിൽ ഒരാളുടേത് എന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി

മംഗളൂരു : ഉത്തര കർണാടക അങ്കോളയിലെ ദേശീയ പാത 66ൽ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ അടക്കമുള്ളവർക്ക് വേണ്ടി തെരച്ചിൽ നടക്കവേ, കാണാതായവരിൽ

ശ​മ്പ​ളം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന സ​മ​രം ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​ക്ക്; ജീവനക്കാർ ഇന്നു പണിമുടക്കും

ആ​റ്റി​ങ്ങ​ൽ : ശ​മ്പ​ളം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന സ​മ​രം ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​ക്ക്. കേ​ര​ള സ്​​റ്റേ​റ്റ്​ 108 ആം​ബു​ല​ൻ​സ്​ എം​േ​പ്ലാ​യീ​സ്​ യൂ​നി​യ​ന്‍റെ (സി.​ഐ.​ടി.​യു) ആ​ഭി​മു​ഖ്യ​ത്തി​ൽ ചൊ​വ്വാ​ഴ്ച

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; നികുതി ഇളവുകളും ബജറ്റില്‍ ഉണ്ടായേക്കും

ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഈ വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പുകളും ബജറ്റിനെ സ്വാധീനിക്കും. കാര്‍ഷിക

കേന്ദ്ര ബജറ്റ് 2024; വമ്പന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് കേരളം

ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് കേരളം. സില്‍വര്‍ ലൈന്‍, വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി തുടങ്ങിയവയാണ് കേരളത്തിന്റെ പ്രധാന

മഹീന്ദ്ര ഥാര്‍ റോക്‌സ്; അഞ്ച് ഡോര്‍ ഥാറിന്റെ പേര് അടക്കമുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര

അഞ്ച് ഡോര്‍ ഥാറിന്റെ പേര് അടക്കമുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര. മഹീന്ദ്ര ഥാര്‍ റോക്‌സ് എന്നാണ് 5 ഡോര്‍ ഥാര്‍ അറിയപ്പെടുക. നിലവിലുള്ള ഥാര്‍ നാലു വര്‍ഷം

കണ്ണൂരിന്റെ റെയില്‍വേ യാത്രാദുരിതം പാര്‍ലമെന്റില്‍ ഉന്നയിച്ച് വി. ശിവദാസന്‍ എംപി

കണ്ണൂർ : കണ്ണൂര്‍ സ്റ്റേഷനില്‍ നിന്ന് മംഗലാപുരം ഭാഗത്തേക്കും തിരുവനന്തപുര ത്തേക്കുമുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം തീര്‍ത്തും അപര്യാപ്തമാണെന്ന് വി.ശിവദാസന്‍ എം.പി ചൂണ്ടിക്കാട്ടി. രാത്രി 9 മണി

കെ.കെ. രമ എം.എൽ.എയുടെ പിതാവ് കെ.കെ. മാധവൻ നിര്യാതനായി

വടകര : വടകര എം.എൽ.എ കെ.കെ. രമയുടെ പിതാവും മുൻ സി.പി.എം നേതാവുമായ നടുവണ്ണൂരിലെ കണ്ണച്ചികണ്ടി കെ.കെ. മാധവൻ (87) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം ഉണ്ടെങ്കിലും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ കാസർഗോഡ്