ഇനി മുതല്‍ മൊബൈല്‍ നമ്പറുകള്‍ കിട്ടാന്‍ വരെ പണം നല്‍കേണ്ടി വരുമെന്ന നിര്‍ദേശവുമായി ട്രായ്
ഇനി മുതല്‍ മൊബൈല്‍ നമ്പറുകള്‍ കിട്ടാന്‍ വരെ പണം നല്‍കേണ്ടി വരുമെന്ന നിര്‍ദേശവുമായി ട്രായ്. രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ക്കും ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ക്കും പണം ഈടാക്കാനാണ് നിര്‍ദേശം.