Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday September 11, 2026
Friday September 11, 2026

നിതിൻരാജിൻ്റെ മരണം ഡോ.എം.കെ. റാമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.

കണ്ണൂർ :അഞ്ചരക്കണ്ടി ഡൻ്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിൻ്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ.എം.കെ. റാമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് തലശ്ശേരി സെഷൻസ് കോടതി കസ്‌റ്റഡിയിൽ

റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാക്കൾ ഷാഫി പറമ്പിൽ എം.പിക്ക് നിവേദനം നൽകി

തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവീസ് നിർത്തലാക്കിയതുമായി ബന്ധപ്പെട്ട് ലോക്സഭാംഗം ഷാഫി പറമ്പിലിനെ യൂത്ത് ലീഗ് നേതാക്കൾ സന്ദർശിച്ച് നിവേദനം നൽകി. പാർസൽ സർവീസ് നിലച്ചതിനെ

യങ്ങ് മൈൻഡ്സ് ഇൻറർനാഷണൽ . തളിപ്പറമ്പ ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

തളിപ്പറമ്പ :യങ്ങ് മൈൻഡ്സ് ഇൻറർനാഷണൽ . തളിപ്പറമ്പ ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചാടങ്ങ് റാമിസ് റസിഡൻസിയിൽ വച്ച് നടന്നു.കാരുണ്യ സേവന പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ തളിപ്പറമ്പ

ഡെങ്കിപ്പനി വിരുദ്ധമാസാചരണം ജില്ലാതല ഉദ്ഘാടനം നടത്തി

മാങ്ങാട്ടുപറമ്പ്:ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കേരള സായുധ പോലീസ് ബറ്റാലിയൻ ആസ്ഥാനമായ മാങ്ങാട്ടുപറമ്പിൽ കെ.എ.പി നാലാം കമാൻഡൻ്റ് രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സർവൈലൻസ്

മാടായിപ്പാറയിലെ മാലിന്യങ്ങൾ നീക്കംചെയ്ത്ചെറുകുന്ന് ഗവൺമെന്റ് വെൽഫെയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ

കണ്ണൂർ :മാടായിപ്പാറയിലെ മാലിന്യങ്ങൾ നീക്കംചെയ്ത് മാതൃകയാവുകയാണ് ചെറുകുന്ന് ഗവൺമെന്റ് വെൽഫെയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ ..ജില്ലയിലെ അപൂർവ സസ്യ-ജന്തു വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറ ഇന്ന് ഗുരുതരമായ

വളപട്ടണം പാലത്തിലും പുതിയതെരുവിലും റീടാറിങ് നടത്തണം . കെ വി സുമേഷ് എംഎൽഎ കലക്ടർക്ക് നിവേദനം നൽകി

    കണ്ണൂർ :റോഡിൽ കുഴികൾ രൂപപ്പെട്ടതിനാൽദേശീയപാതയിൽ വളപട്ടണം പാലത്തിലും പുതിയതെരുവിലും റീടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് കെ വി സുമേഷ് എംഎൽഎ കലക്ടർ പി വിഷ്ണു രാജിന് നിവേദനം

ഡൽഹിയിലെ പോലീസ് അതിക്രമം: കണ്ണപുരത്ത് പ്രതിഷേധം

  കണ്ണപുരം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും തല്ലിച്ചതച്ച നടപടിയിൽ പ്രതിഷേധിച്ചും വിദ്യാർത്ഥികളുടെ ഭാവി തകർത്ത കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് കണ്ണപുരത്ത്

തലശ്ശേരിയിൽ 4.19 ഗ്രാം MDMA യുമായി മൂന്ന് യുവാക്കൾ പിടിയിൽ.

  തലശ്ശേരി: ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നടത്തിയ രാത്രികാല വാഹന പരിശോധനയ്ക്കിടെ 4.19 ഗ്രാം എം.ഡി.എം.എ യുമായി മൂന്ന് യുവാക്കളെ തലശ്ശേരി പോലീസ് പിടികൂടി.മനയത്ത് വയൽ സ്വദേശി

പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം :അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താന് പരാതി നൽകിയെന്നും

ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ

കണ്ണൂർ:അഞ്ചരക്കണ്ടി ഡൻ്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ.തലശ്ശേരി സെഷൻസ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.