Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday September 11, 2026
Friday September 11, 2026

കെ.സി.സി.പി.എല്ലും കേരള സർക്കാരും തമ്മിലുള്ള ബിസിനസ്സ് പ്ലാനും ധാരണാപത്രവും ഒപ്പിട്ടു

കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി. എല്ലിന്റെ പ്രവർത്തനം സംബന്ധിച്ച് 2026-27 സാമ്പത്തിക വർഷത്തെ ഓരോ മാസവും സർക്കാർ തലത്തിൽ മോണിറ്റർ ചെയ്യുന്നതിന്റെ ഭാഗമായി കമ്പനിയുടെ ഓരോ പ്രൊജക്ടുകളും

കാലവർഷക്കെടുത്തി : ദുരിതാശ്വാസ ക്യാമ്പിൽ കൈത്താങ്ങായി ഡി വൈ എഫ് ഐ.

തളിപ്പറമ്പ് : കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി ഡി വൈ എഫ് ഐ. കർണാടക വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ പ്രദേശത്ത് നിരവധി വീടുകളിൽ വെള്ളം

പുനർഗേഹം പദ്ധതി – ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ അവലോക യോഗം ചേർന്നു

ന്യൂ മാഹി :കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് നടപ്പിലാക്കിയ പുനർഗേഹം പദ്ധതിയുടെ ഭാഗമായ ഗുണഭോക്താക്കളുടെ യോഗം ന്യൂ മാഹി ഗ്രാമപഞ്ചായത്ത്

കോൾത്തുരുത്തിയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി

ആന്തൂർ: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായ കോൾത്തുരുത്തി പ്രദേശത്ത് ജനപ്രതിനിധികളുടെയും നഗരസഭാ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി. സതീദേവിയുടെ

വളപട്ടണം പാലം ഭാഗത്ത് ട്രാഫിക് നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി; കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ചു.

  കണ്ണൂർ: പാപ്പിനിശേരി – വളപട്ടണം പാലം ഭാഗത്തെ ട്രാഫിക് നിയന്ത്രണം മറികടക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി പൊലീസ്‌. കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരും

കലക്ടറേറ്റിൽ കൊതുക് പ്രജനന കേന്ദ്രങ്ങൾ രൂപപ്പെടാതിരിക്കാൻ ജീവനക്കാർക്ക് പരിശീലനം നൽകും

കണ്ണൂർ:ജില്ലാ കലക്ടറേറ്റ് വളപ്പിലെ ഒഴിഞ്ഞ സ്ഥലങ്ങളും തൊട്ടടുത്തുള്ള സർക്കാർ ഓഫീസ് പരിസരങ്ങളും കൊതുകു പ്രജനന കേന്ദ്രങ്ങൾ ആകാതിരിക്കാൻ ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർക്ക് പരിശീലനം

ഓണത്തിന് തിളങ്ങാൻ പയ്യന്നൂർ ഖാദിയുടെ ‘ഖാദി ഡ്യൂഒ’

കണ്ണൂർ :ഓണത്തോടനുബന്ധിച്ച് പയ്യന്നൂർ ഖാദി കേന്ദ്രം ഉൽപ്പാദിപ്പിക്കുന്ന ഷർട്ടിന്റെയും മുണ്ടിന്റെയും കോമ്പോ, ഖാദി ഡ്യൂഒ (Khadi Duo) എന്ന പേരിൽ വിപണിയിൽ. ജില്ലാ കലക്ടർ പി. വിഷ്ണുരാജ്

വിധി കേട്ടത് മരവിച്ച മനസ്സോടെ റിട്ട. ഡി വൈ എസ് പി കെ വി ബാബു

കണ്ണൂർ:മരവിച്ച മനസ്സോടെയാണ് താനും കുടുംബവും വിധി കേട്ടത് എന്ന് മുത്തങ്ങ സംഭവത്തിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗന്ഥൻ കെ വി വിനോദിൻ്റെ സഹോദരൻ റിട്ട. ഡി വൈ എസ്

കേരളവിഷന്‍ ഫൈബര്‍ കേബിളുകള്‍ വ്യാപകമായി നശിപ്പിച്ചു

കുറ്റ്യാട്ടൂർ:കേരളവിഷന്‍ ഫൈബര്‍ കേബിളുകള്‍ വ്യാപകമായി നശിപ്പിച്ചു.കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വേശാല,തരിയേരി വില്ലേജ്മുക്ക്,കണ്ണന്‍പീടിക ഭാഗങ്ങളിലാണ്പരക്കെ കേബിള്‍ മുറിച്ചിട്ടത്.മയ്യിൽ പോലീസ് അന്വേഷണം തുടങ്ങികുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽവേശാല,തരിയേരി വില്ലേജ്മുക്ക്,കണ്ണന്‍പീടികഭാഗങ്ങളിലാണ്പരക്കെ കേബിള്‍ മുറിച്ചിട്ടത്.കഴിഞ്ഞ6മാസത്തിനിടയിൽ നാലാംതവണയാണ് തരിയേരി,

യൂത്ത് ഫെസ്റ്റ് 2026; വിദ്യാർത്ഥികൾക്കായി മാരത്തൺ, ക്വിസ് മത്സരങ്ങൾ നടത്തി

കണ്ണൂർ:അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി/എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി യൂത്ത് ഫെസ്റ്റ് 2026 ന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി മാരത്തൺ മത്സരവും സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും നടത്തി.