Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday June 1, 2026
Monday June 1, 2026

പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി. എൽ ചരിത്ര നേട്ടത്തിന്റെ തിളക്കത്തിൽ

കണ്ണൂർ : വിവിധ വൈവിധ്യവൽക്കരണ പദ്ധതികളിലൂടെ കേരളത്തിലെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് വടക്കേ മലബാറിൽ നിന്നും കെസിസിപിഎൽ ഉയർന്നുവരു ന്നു. കമ്പനി രൂപം കൊണ്ട 1984

ആറളം ഫാം ഒമ്പതാം ബ്ലോക്കിൽ കാട്ടാന വീണ്ടും ഷെഡുകൾ തകർത്തു; മൂന്ന് പേർക്ക് പരിക്കേറ്റു

ഇരിട്ടി : ആറളം ഫാം ഒമ്പതാം ബ്ലോക്കിൽ കാട്ടാന വീണ്ടും ഷെഡുകൾ തകർത്തു. മൂന്ന് പേർക്ക് പരിക്കേറ്റു. 9-ാം ബ്ലോക്ക് വളയഞ്ചാലിൽ താമസിക്കുന്ന ജിഷ്ണു, അശ്വിനി, ലീന

കണ്ണൂർ അ‌ഴീക്കലിൽ മീൻ പിടിക്കാൻ പോയവർക്ക് കടലിൽനിന്ന് ലഭിച്ചത് ആയിരത്തിലേറെ തേങ്ങകൾ

കണ്ണൂർ : കണ്ണൂർ അ‌ഴീക്കലിൽ മീൻ പിടിക്കാൻ പോയവർക്ക് കടലിൽനിന്ന് ലഭിച്ചത് ആയിരത്തിലേറെ തേങ്ങകൾ. ആദ്യം പോയവർക്ക് മുന്നൂറോളം തേങ്ങകളാണ് ലഭിച്ചത്. സംഭവമറിഞ്ഞ് പിന്നീട് ആയിക്കരയിൽനിന്ന് പോയവർക്ക്

അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി

കണ്ണൂർ : കണ്ണൂർ അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് കഴിഞ്ഞ ദിവസം ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി. വാരം സ്വദേശി വി പ്രിനീഷിന്റെ മൃതദേഹമാ ണ്

കേരള കോൺഗ്രസ്-എം ചെങ്ങളായി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു

കണ്ണൂർ : കേരള കോൺഗ്രസ്-എം ചെങ്ങളായി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. ചുഴലി ചാലിൽവയൽ മിൽമ ഹാളിൽ നടന്ന പരിപാടി കേരള കോൺഗ്രസ് എം കണ്ണൂർ

കുളത്തിൽ വീണ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥി മരിച്ചു

കണ്ണൂർ : കുളത്തിൽ വീണ് ചികിത്സയിലായി രുന്ന നഴ്സിങ് വിദ്യാർത്ഥി മരിച്ചു. പരിയാരം ഗവ. മെഡിക്കൽ കോളജിലെ രണ്ടാം വർഷ BSc നഴ്സിങ് വിദ്യാർത്ഥി തൃശ്ശൂർ മലപ്പള്ളിപുറം

ചെങ്ങളായി -ചുഴലി റോഡിൽ അപകട ഭീഷണിയുയർത്തി വൻ ഗർത്തം രൂപപ്പെട്ടു

തളിപ്പറമ്പ : ചെങ്ങളായി ചുഴലി പി ഡബ്യു ഡി റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. പനക്കുന്ന് കയറ്റത്തിലാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ ഗർത്തം രൂപപ്പെട്ടത് കണ്ടെത്തിയത്.

അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ : അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പു റത്ത് കുളിക്കാൻ ഇറങ്ങി കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പട്ടാന്നൂർ കൊടോളിപ്രം ആനന്ദ നിലയത്തിൽ പി കെ ഗണേശൻ

തളിപ്പറമ്പുകാരനായ ഡ്രൈവർ പുതിയതെരുവിൽ ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ചു

കണ്ണൂർ : തളിപ്പറമ്പുകാരനായ ഡ്രൈവർ പുതിയതെരുവിൽ ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ചു.പാലകുളങ്ങര അമ്പലം-ഭ്രാന്തൻകുന്ന് കള്ളുഷാപ്പ് റോഡിലെ കൃഷ്ണ കൃപ ക്വാർട്ടേഴ്സ‌സിൽ വൈരാട് പ്രദീപൻ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ

ആന്തൂർ നഗരസഭ ചെയർമാനടക്കമുള്ള 28 കൗൺസിലർമാർ കടമ്പേരിയിലുള്ള വിൻറോകമ്പോസ്റ്റ് യൂനിറ്റ് പരിസരത്ത് ഓർമ്മ വൃക്ഷം നട്ടു

കണ്ണൂർ : ആന്തൂർ നഗരസഭ രണ്ടാം ഭരണ സമിതിയുടെ കാലാവധി പൂർത്തിയാകുവാ ൻ മാസങ്ങൾ മാത്രം അവശേഷിക്കെ നഗരസഭ ചെയർമാനടക്കമുള്ള 28 കൗൺസിലർമാർ കടമ്പേരിയിലുള്ള വിൻറോകമ്പോസ്റ്റ് യൂനിറ്റ്