കണ്ണൂർ ചാലാട് മണലിൽ ആയുധങ്ങളും മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ
കണ്ണൂർ : ചാലാട് മണലിൽ ആയുധങ്ങളും മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ. മണലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തയ്യിൽ സ്വദേശി സി.സീനത്ത് ആണ് ആദ്യം പിടിയിലായത്. ക്വാട്ടേഴ്സിൽ സ്കൂട്ടറിൽ