കാസർകോട് ഇരുനില അപാർട്മെന്‍റിന്‍റെ അരിക് ഇടിഞ്ഞു; മതിലടക്കം വീണത് സമീപത്തെ വീട്ടിലേക്ക്
കാസർകോട് : വെള്ളിക്കോത്ത് – ചാലിങ്കാൽ റോഡിലെ വീണച്ചേരി ഇറക്കത്തിൽ നിർമാണം പൂർത്തിയായ ഇരുനില അപാർട്മെന്‍റിന്‍റെ തറ ഒഴികെയുള്ള അരിക് ഭാഗങ്ങൾ മുഴുവനായി ഇടിഞ്ഞു. മണ്ണടക്കം തൊട്ടു