Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday June 1, 2026
Monday June 1, 2026

വിഷു മഹോത്സവത്തിന്‌ കൊടിയേറി; തിരുവങ്ങാട്‌ ശ്രീരാമസ്വാമിക്ഷേത്രത്തിൽ വിഷു മഹോത്സവം ആരംഭിച്ചു

കണ്ണൂർ : തിരുവങ്ങാട്‌ ശ്രീരാമസ്വാമിക്ഷേത്രത്തിൽ വിഷു മഹോത്സവം ആരംഭിച്ചു. ക്ഷേത്രം തന്ത്രി കുന്നത്തൂര്‌ അമ്പിഴപ്പിള്ളിമന ശ്രീകുമാരൻ ഭട്ടത്തിരിപ്പാട്‌ ഞായർ രാത്രി കൊടിയേറ്റിയതോടെയാണ്‌ ഒഴാഴ്‌ച നീളുന്ന ഉത്സവം തുടങ്ങിയത്‌.

കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ നവീകരിച്ച ഓഡിറ്റോറിയം കോംപ്ലക്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കണ്ണൂർ : കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ നവീകരിച്ച ഓഡിറ്റോറിയം കോംപ്ലക്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് കെ ധനഞ്ജയൻ അധ്യക്ഷനായി. ബാങ്ക് ഹാൾ

ഇരിട്ടി എടക്കാനത്ത് കയ്യിൽ നിന്നും പടക്കം പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

ഇരിട്ടി : എടക്കാനത്ത് കയ്യിൽ നിന്നും പടക്കം പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരത്തെ മീത്തലെ പുരയിൽ പ്രണവ് (38) നാണ് പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ

പേരാവൂർ തൊണ്ടിയില്‍ തെറ്റുവഴി റോഡില്‍ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

പേരാവൂർ : തൊണ്ടിയില്‍ തെറ്റുവഴി റോഡില്‍ ഉണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടത്. കാറും ബൈക്കും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. തെറ്റുവഴി സ്വദേശി മനു (22) ആണ്

വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും

കണ്ണൂർ : വിഷുവിനെ വരവേൽക്കാനൊ രുങ്ങി നാടും നഗരവും. അവധി ദിനം കൂടിയായതിനാൽ വിപണികളിലെല്ലാം തിരക്ക് വർധിച്ച് കഴിഞ്ഞു. പെരുന്നാൾ – വിഷു – ഈസ്റ്റർ കച്ചവടം

ചെറുകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഇനി ഏഴു നാൾ വിഷുവിളക്കുത്സവം

കണ്ണൂർ : അഭീഷ്ട വരദായിനിയും അന്നപൂർണേശ്വരിയുമായ ചെറുകുന്നിലമ്മ കുടികൊള്ളുന്ന ക്ഷേത്രമായ ചെറുകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഇനി ഏഴു നാൾ വിഷുവിളക്കുത്സവം. ഐശ്വര്യവും ആഗ്രഹ നിവർത്തിയും പ്രധാനം

മയ്യിൽ കൊയ്യത്ത് മർക്കസ് ഇംഗ്ലീഷ് സ്‌കൂളിൻ്റെ ബസ് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

കണ്ണൂർ : ചെങ്ങളായി പഞ്ചായത്തിലെ കൊയ്യത്ത് മർക്കസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പെടെ മുപ്പതോളം പേർക്ക് പരിക്ക്.. മർക്കസിൽ നിന്നും വിവാഹ സൽക്കാരത്തിന്

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ

കണ്ണൂർ : പാപ്പിനിശ്ശേരിയിൽ ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ. അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്. സുശീൽ കുമാർ, റാം രത്തൻ സഹിനി എന്നിവരാണ് പിടിയിലായത്.

കണ്ണൂർ വിഷൻ ചാനൽ എക്സിക്യുട്ടീവ് ഡയരക്ടറും പി.ഡി.ഐ.സി എം.ഡിയുമായ കെ.ഒ പ്രശാന്ത് അന്തരിച്ചു

കണ്ണൂർ : കണ്ണൂർ വിഷൻ ചാനൽ എക്സിക്യുട്ടീവ് ഡയരക്ടറും പി.ഡി.ഐ.സി എം.ഡിയുമായ കെ.ഒ പ്രശാന്ത് അന്തരിച്ചു. സി.ഒ.എ മട്ടന്നൂർ മേഖലാ സിക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട്‌

പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രസവ ചികില്‍സക്കിടെ എട്ട് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു

തളിപ്പറമ്പ : പ്രസവ ചികില്‍സക്കിടെ എട്ട് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. പയ്യന്നൂര്‍ തെക്കെ മമ്പലത്തെ കെ.പാര്‍വ്വതി(23)യാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി