Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 15, 2026
Tuesday September 15, 2026

കഞ്ചാവ് കൈവശം വച്ച തുടിയാട് സ്വദേശിയെ പേരാവൂർ എക്‌സൈസ് പിടികൂടി

പേരാവൂർ : കഞ്ചാവ് കൈവശം വച്ച നെടുംപുറംചാൽ തുടിയാട് സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. കണിച്ചാർ വില്ലേജിലെ തുടിയാട് ഭാഗത്ത്

അന്താരാഷ്ട്ര ലഹരിക്കടത്ത് മാഫിയ സംഘത്തിലെ മുഖ്യകണ്ണി കണ്ണപുരത്ത് പിടിയിൽ

കണ്ണൂർ : അന്താരാഷ്ട്ര ലഹരിക്കടത്ത് മാഫിയ സംഘത്തിലെ മുഖ്യകണ്ണി കണ്ണപുരത്ത് പിടിയിൽ. അയ്യോത്തെ പുതിയപുരയിൽ ശ്രീജിലിനെയാണ് കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. തായ്‌ലൻഡിൽ നിന്നും ഇന്ത്യയിലേക്ക് ഹൈബ്രിഡ്

പാപ്പിനിശ്ശേരിയില്‍ 4മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ : പാപ്പിനിശ്ശേരിയില്‍ 4മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ അക്കമ്മല്‍- മുത്തു ദമ്ബതികളുടെ മകള്‍ യാസികയെ ആണ് മരിച്ച നിലയില്‍

ഏപ്രിൽ രണ്ടിന് കണ്ണൂർ മണ്‌ഡലത്തിൽ ഹർത്താലും ബസ് പണിമുടക്കും

കണ്ണൂർ : ഏപ്രിൽ രണ്ടിന് കണ്ണൂർ മണ്‌ഡലത്തിൽ ഹർത്താലും ബസ് പണിമുടക്കും. ദേശീയപാത 6 വരിയാകുന്നതോടെ രൂക്ഷമാകാനിടയുള്ള കണ്ണൂർ തോട്ടട തലശ്ശേരി റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി.

വേളാപുരത്ത് ചെറു അടിപ്പാത നിർമ്മിക്കാൻ പോലീസ് സംരക്ഷണയിൽ ഞായറാഴ്ച അടയാളപ്പെടുത്തൽ നടത്തി

പാപ്പിനിശ്ശേരി : ദേശീയപാതയിൽ വേളാപുരത്ത് ചെറു അടിപ്പാത നിർമ്മിക്കാൻ പോലീസ് സംരക്ഷണയിൽ ഞായറാഴ്ച അടയാളപ്പെടുത്തൽ നടത്തി. വളപട്ടണത്തുനിന്നെത്തിയ പോലീസ് സംഘത്തിന്റെ സംരക്ഷണയിലാണ് അടയാളപ്പെടുത്തൽ നടന്നത്. വേളാപുരം അടിപ്പാത

ഇരിട്ടി പുന്നാട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉളിയിൽ സ്വദേശിയായ യുവാവ് മരണപ്പെട്ടു

ഇരിട്ടി : പുന്നാട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉളിയിൽ സ്വദേശിയായ യുവാവ് മരണപ്പെട്ടു. ഉളിയിൽ തെക്കംപൊയിൽ സ്വദേശി ഫൈജാസ് (32) ആണ് മരിച്ചത്. ഇന്നലെ രാത്രി 12

ആന്തൂർ നഗരസഭ മാലിന്യ മുക്തനവകേരളം ഹരിതവാർഡ് പ്രഖ്യാപനം നടന്നു

കണ്ണൂർ : ആന്തൂർ നഗരസഭ മാലിന്യ മുക്തനവകേരളം ഹരിതവാർഡ് പ്രഖ്യാപനം നടന്നു. കടമ്പേരി ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന പരിപാടിയിൽ ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം

പൊതുപരിപാടികളിൽ സജീവമായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ

കണ്ണൂർ : പൊതുപരിപാടികളിൽ സജീവമായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ത്രീപദവി പഠന റിപ്പോർട്ടായ സമത പുസ്തക പ്രകാശനം

ഏച്ചൂർ കമാൽ പീടികയിലെ പി.പി. മുഹമ്മദ് റഫീഖിനെ കാറിൽ തട്ടിക്കൊണ്ടു പോയി പണം കവർന്ന കേസ്; ഒരാൾകൂടി അറസ്റ്റിൽ

കണ്ണൂർ : ബാംഗ്ലൂരിലെ ബേക്കറി ഉടമ ഏച്ചൂർ കമാൽ പീടികയിലെ പി.പി. മുഹമ്മദ് റഫീഖിനെ കാറിൽ തട്ടിക്കൊണ്ടു പോയി പണം കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ കാടാച്ചിറ

പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറ് വിദ്യാർത്ഥികൾക്ക് പരുക്ക്

കണ്ണൂർ : പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം. സീനിയർ – ജൂനിയർ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഹിന്ദി ഒന്നാം വർഷ വിദ്യാർത്ഥി