Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 15, 2026
Tuesday September 15, 2026

കണ്ണൂർ കരിക്കോട്ടക്കരയിൽ മയക്കുവെടി വച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു

കണ്ണൂർ : കരിക്കോട്ടക്കരയിൽ മയക്കുവെടി വച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ജനവാസ മേഖലയിലിറങ്ങിയ ആനയെ വൈകീട്ട് ആറു മണിയോടെയാണ് പിടികൂടിയത്. വയനാട്ടിൽ നിന്നെത്തിയ വെറ്ററിനറി സംഘമായിരുന്നു ആനയെ

ഇരിട്ടി ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പിടികൂടി

കണ്ണൂര്‍ : ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പിടികൂടി. ഇരിട്ടി കരിക്കോട്ടക്കരിയിലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ആനയിറങ്ങിയത്. പരുക്കേറ്റ ആനയെ വിദഗ്ധ ചികിത്സ നല്‍കാന്‍

കർണാടക വൈദ്യുതി നിയന്ത്രണം; കേരളത്തിലെ എട്ട് സബ്സ്റ്റേഷൻ പരിധിയിൽ ലോഡ് ഷെഡിങ്

കണ്ണൂർ : കർണാടക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ വടക്കൻ കേരളത്തിലെ എട്ട് സബ്സ്റ്റേഷൻ പരിധിയിൽ ലോഡ് ഷെഡിങ്. തിങ്കളാഴ്ച വൈകീട്ട് 4.45 മുതൽ വിദ്യാനഗർ, മുള്ളേരിയ, മഞ്ചേശ്വരം,

റോഡിൽ പന്തൽ കെട്ടി സമരം; കോടതിയലക്ഷ്യ ഹർജി പ്രത്യേക ബെഞ്ച് പരിഗണിക്കും

കണ്ണൂർ : കണ്ണൂരിൽ ഗതാഗതം തടസ്സപ്പെടുത്തി റോഡിൽ പന്തൽകെട്ടി സമരം ചെയ്ത സി.പിഎം നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ ഹരജി. കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഫെബ്രുവരി 25ന് കണ്ണൂർ ഹെഡ്

കണ്ണൂർ കൂത്തുപറമ്പ് കണ്ടേരിയിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്

കണ്ണൂർ : കൂത്തുപറമ്പ് കണ്ടേരിയിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്. കണ്ടേരി തസ്മീറ മൻസിലിൽമുഹമ്മദ് ശാദിലിനാണ് (16) പരിക്കേറ്റത്. പുലർച്ചെ അഞ്ച് മണിയോടെ

കണ്ണൂരിൽ നിർത്തിയിട്ട ട്രാവലർ കത്തിനശിച്ചു; ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം

കണ്ണൂർ : കണ്ണൂരിൽ നിർത്തിയിട്ട ട്രാവലർ കത്തിനശിച്ചു. വാഹനത്തിൽ ഉറങ്ങിക്കിടന്ന ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശ്രീകണ്ഠപുരത്ത് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ശ്രീകണ്ഠപുരം കോട്ടൂർ പാലത്തിനടുത്തുള്ള പെട്രോൾ

കണ്ണൂർ കോളജിലുണ്ടായ തർക്കം; ഒന്നര വർഷം കാത്തിരുന്ന് പകവീട്ടി യുവാക്കൾ, സീനിയർ വിദ്യാർഥിയെ വെട്ടേറ്റു

കണ്ണൂർ : കണ്ണൂർ ലീഡേഴ്സ് കോളജിലുണ്ടായ തർക്കത്തിന് ഒന്നര വർഷം കാത്തിരുന്ന് പകവീട്ടി യുവാക്കൾ. കോളജിലെ ജൂനിയർ വിദ്യാർഥി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സീനിയർ വിദ്യാർഥിയെ വെട്ടിപ്പരുക്കേൽപ്പിച്ചത്.

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് ആഘോഷ പരിപാടികളുമായി സേവാസമിതി

തളിപ്പറമ്പ് : തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, ആഘോഷ പരിപാടികൾ എന്നിവ നടത്തുമെന്ന് തൃച്ചംബരം ശ്രീകൃഷ്ണ സേവാസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മാർച്ച് ആറിന് വൈകീട്ട്

കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം സംസ്കരിച്ചു

കണ്ണൂർ : കണ്ണൂർ മൊകേരിൽ കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ ശ്രീധരന്റെ മൃതദേഹം സംസ്കരിച്ചു. വളള്യായിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ജനപ്രതിനിധികളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും വീട്ടിലെത്തി ആദരാഞ്ജലികൾ

പട്ടുവം ചെറുകുന്ന് കാവിൻ മുനമ്പ് പാലം നിർമ്മാണം പ്രഖ്യാപനത്തിൽ ഒതുങ്ങി

കണ്ണൂർ : പട്ടുവം ചെറുകുന്ന് കാവിൻ മുനമ്പ് പാലം നിർമ്മാണം പ്രഖ്യാപനത്തിൽ ഒതുങ്ങി. ചെറുകുന്ന് പട്ടുവം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം നിർമ്മാണത്തിന് സർക്കാർ നേരത്തെ 79