Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 15, 2026
Tuesday September 15, 2026

ധർമ്മശാല കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ബോയ്സ് ഹോസ്റ്റലിന് സമീപം വൻ തീപ്പിടുത്തം

കണ്ണൂർ : ധർമ്മശാല കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ബോയ്സ് ഹോസ്റ്റലിന് സമീപം വൻ തീപ്പിടുത്തം. 3 ഏക്കറോളം സ്ഥലം കത്തി നശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30

തളിപ്പറമ്പിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

തളിപ്പറമ്പ : തളിപ്പറമ്പിലെ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാനക്കാരനായ യുവാവ് അറസ്റ്റിൽ. കർണാടക ഗുങ്കര തേൻഗുണ്ടി സ്വദേശിയും കുറുമാത്തൂർ ചൊറുക്ക

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ മഹാശിവരാത്രി ദിവസം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

തളിപ്പറമ്പ : കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ മഹാശിവരാത്രി ദിവസം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് ഗവർണർ രാജേന്ദ്ര

ഇരിക്കൂർ റെയ്ഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ആഭിമുഖ്യത്തിൽ സ്നേഹപൂർവ്വം ഉസ്‌താദുമാർക്ക് പരിപാടി സംഘടിപ്പിച്ചു

കണ്ണൂർ : ഇരിക്കൂർ റെയ്ഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ആഭിമുഖ്യത്തിൽ സ്നേഹപൂർവ്വം ഉസ്‌താദുമാർക്ക് പരിപാടി സംഘടിപ്പിച്ചു. ഇരിക്കൂർ ദാറുൽ ഫത്ഹിൽ നടന്ന പരിപാടി എസ് വൈ എസ്

സ്റ്റുഡൻസ് പോലീസ് കേഡറ്റ് 2024-25 ബാച്ച് പാസ്സിംഗ് ഔട്ട് പരേഡ് കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു

കണ്ണൂർ : കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ, ഇ.എം.എസ്.എസ്. ഗവണ്മെന്റ്  ഹയർ സെക്കണ്ടറി സ്കൂൾ പാപ്പിനിശ്ശേരി, സി.എച്ച്.എം. ഹയർ സെക്കണ്ടറി സ്കൂൾ എളയാവൂർ, മട്ടന്നൂർ ഹയർ സെക്കണ്ടറി

പയ്യന്നൂരിൽ മാരക മയക്ക്മരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി

തളിപ്പറമ്പ : പയ്യന്നൂരിൽ മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ്. കണ്ണൂർ തളിപ്പറമ്പ്

സി.ഐ.ടി.യു പാപ്പിനിശ്ശേരി വെസ്റ്റ് മേഖല കൺവെൻഷൻ പാപ്പിനിശ്ശേരി വെസ്റ്റ് പണ്ണേരി ഹാളിൽ നടന്നു

കണ്ണൂർ : സി.ഐ.ടി.യു പാപ്പിനിശ്ശേരി വെസ്റ്റ് മേഖല കൺവെൻഷൻ പാപ്പിനിശ്ശേരി വെസ്റ്റ് പണ്ണേരി ഹാളിൽ നടന്നു. സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം കെ.പത്മനാഭൻ ഉൽഘാടനം ചെയ്തു. സി.പി.ഐ.എം

ആ​ദി​വാ​സി ദ​മ്പ​തി​ക​ളെ കാ​ട്ടാ​ന ച​വി​ട്ടി​യ​ര​ച്ച സം​ഭ​വ​ത്തി​ൽ ആ​റ​ളം ഫാ​മി​ൽ അ​ണ​പൊ​ട്ടി പ്ര​തി​ഷേ​ധം

കണ്ണൂർ : ആ​ദി​വാ​സി ദ​മ്പ​തി​ക​ളെ കാ​ട്ടാ​ന ച​വി​ട്ടി​യ​ര​ച്ച സം​ഭ​വ​ത്തി​ൽ ആ​റ​ളം ഫാ​മി​ൽ അ​ണ​പൊ​ട്ടി പ്ര​തി​ഷേ​ധം. വ​നം​മ​ന്ത്രി നേ​രി​ട്ടെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് മൃ​ത​ദേ​ഹ​വു​മാ​യെ​ത്തി​യ ആം​ബു​ല​ൻ​സ് നാലരമ​ണി​ക്കൂ​ർ നാ​ട്ടു​കാ​ർ തെ​രു​വി​ൽ ത​ട​ഞ്ഞു.

ആറളം ഫാമിൽ രാഷ്ട്രീയക്കാർക്ക് വിലക്ക്; രാഷ്ട്രീയപാർട്ടി നേതാക്കളെ വഴിയിൽ ജനം

ഇരിട്ടി : കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ആദിവാസി ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസുകളും രാഷ്ട്രീയ നേതാക്കളെയും പ്രദേശവാസികൾ വഴിയിൽ തടഞ്ഞു. സംഭവസ്ഥലത്തേക്ക് എത്തിയ കെപിസിസി പ്രസിഡന്റ് കെ.

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ദമ്പതികളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ഇന്ന് കൈമാറും

ഇരിട്ടി : ആറളം ഫാമിൽ കാട്ടാന ചവിട്ടിക്കൊന്ന വെള്ളി (80), ഭാര്യ ലീല (75) എന്നിവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ആദ്യഗഡുവായ 10