കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം; മണ്ഡല പൂജാ സമാപനത്തോടനുബന്ധിച്ച് ചുറ്റുവിളക്ക് മഹോത്സവം നടന്നു
കണ്ണൂർ : ജില്ലയിലെ പ്രമുഖ ധർമ്മശാസ്താ ക്ഷേത്രമായ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കഴിഞ്ഞ നാല്പതു ദിവസമായി നടന്നു വരുന്ന മണ്ഡല പൂജാ സമാപനത്തോടനുബന്ധിച്ച് ചുറ്റുവിളക്ക് മഹോത്സവം നടന്നു.