ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി തളിപ്പറമ്പ നോർത്ത് ലോക്കലിലെ 20 ബ്രാഞ്ചുകളിൽ നിന്നായി ശേഖരിച്ച കാശ് പാർട്ടി ജില്ലാ സെക്രട്ടറിയെ ഏൽപ്പിച്ചു
തളിപ്പറമ്പ : ജില്ലാ സമ്മേളനത്തിൻ്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ജനങ്ങളിൽ നിന്ന് ജനകീയ ഫണ്ട് പിരിവിലൂടെ തളിപ്പറമ്പ നോർത്ത് ലോക്കലിലെ 20 ബ്രാഞ്ചുകളിൽ നിന്നായി ശേഖരിച്ച കാശ്