കർണ്ണാടക വനമേഖലയിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് കണ്ണൂർ ഉളിക്കൽ പഞ്ചായത്തിൽ വെള്ളപ്പൊക്കം
കണ്ണൂർ : കർണ്ണാടക വനമേഖലയിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് കണ്ണൂർ ഉളിക്കൽ പഞ്ചായത്തിലെ മൂന്ന് പാലങ്ങളും മണിക്കടവ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. അഞ്ചരക്കണ്ടിയിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ