കണ്ണൂരിൽ കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിൻ്റെ പടവിൽ തലയിടിച്ച് മരിച്ചു
കണ്ണൂര്‍ : കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിൻ്റെ പടവിൽ തലയിടിച്ച് മരിച്ചതായി റിപ്പോർട്ട്. കണ്ണൂർ പുഴാതി സോമേശ്വരി ക്ഷേത്രക്കുളത്തിലാണ് അപകടം നടന്നത്. കണ്ണൂര്‍ തിലാന്നൂർ സ്വദേശി