എ ഐ ടി യു സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
തളിപ്പറമ്പ : തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് പിൻ തിരിയുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എ ഐ