Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday October 12, 2026
Monday October 12, 2026

മന്ത്രിവാഹ നങ്ങളിലെ 13-ാം നമ്പർ മന്ത്രി കെ.എം. ഷാജിക്ക് അനുവദിച്ചു.

തിരുവനന്തപുരം:മന്ത്രി ആവശ്യപ്പെട്ട തിനെത്തുടർന്നാ ണിത്. സത്യപ്ര തിജ്ഞാചടങ്ങി നുശേഷം മന്ത്രി മാർക്ക് വാഹന ങ്ങൾ അനുവദിച്ച പ്പോൾ 13-ാം നമ്പർ ഒഴിച്ചിടുക യായിരുന്നു.ഇതുപ്രകാരം കെ.എം. ഷാജിക്ക് ഒൻപതാം

പിറന്നാൾ നിറവിൽ മോഹൻ ലാൽ

പിറന്നാൾ നിറവിൽ മോഹൻ ലാൽ കൊച്ചി: മലയാള സിനിമയുടെ അത്ഭുത പ്രതിഭ,പ്രേക്ഷകരുടെ സ്വന്തം ലാലേട്ടന് ഇന്ന് 66-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളിക്ക് സന്തോഷവും സങ്കടവും പ്രണയവും

മൂന്നാം നാൾ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി

തിരുവനന്തപുരം: തർക്കങ്ങൾക്കൊടുവിൽ വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. പട്ടിക ഗവർണർക്ക് കൈമാറി. വിവാദമായ ഫിഷറീസ് വകുപ്പ്

കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പദവിയൊഴിഞ്ഞു

തിരുവനന്തപുരം:കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പദവിയൊഴിഞ്ഞു. 44 മാസം നീണ്ടുനിന്ന ഔദ്യോഗിക കാലാവധി പൂർത്തിയാക്കിയാണ് അദ്ദേഹം സ്പീക്കർ സ്ഥാനത്തുനിന്നും വിടവാങ്ങിയത്. ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിന്നും

എസ്.ബി.ഐ. എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വ ത്തിൽ മെയ് 25, 26 തീയതിക ളിൽ പണിമുടക്ക്

തൃശ്ശൂർ :എസ്.ബി.ഐ. എംപ്ലോ യീസ് ഫെഡറേഷന്റെ നേതൃത്വ ത്തിൽ മെയ് 25, 26 തീയതിക ളിൽ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളന ത്തിൽ അറിയിച്ചു. ദേശീയതലപണിമുടക്കാണിത്. സ്ഥിരംജോ

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ്

“രക്ഷാപ്രവർത്തനം”അന്വേഷിക്കാൻ എസ്ഐടി .എസ് പി ഷൗക്കത്തലി തലവൻ

  തിരുവനന്തപുരം: 2023ല്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ കെ എസ് ‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം

വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്

കൊച്ചി: കേരളത്തിൽ യു ഡി എഫ് മന്ത്രിസഭയിൽ വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്. ഇലക്ഷൻ കാലത്ത് നൽകിയ വാക്ക് പാലിക്കണം. സമ്മർദത്തിന് മുമ്പിൽ

കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം:വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.18 ന് കണ്ണൂർ, കാസറഗോഡ് ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

യുഡിഎഫിന്റെ രണ്ട് ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ട് ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.