Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday October 14, 2026
Wednesday October 14, 2026

തൃശ്ശൂരിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ : തൃശ്ശൂരിൽ ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍

കാസർകോട് ജില്ലാപഞ്ചായത്തിലെ ബേക്കൽ ഡിവിഷനിലെയും പുത്തിഗെ ഡിവിഷനിലെയും റീകൗണ്ടിങ് ഇന്ന് നടക്കും

കാസര്‍കോട് : കാസർകോട് ജില്ലാപഞ്ചാ യത്തിലെ ബേക്കൽ ഡിവിഷനിലെയും പുത്തിഗെ ഡിവിഷനിലെയും റീകൗണ്ടിങ് ഇന്ന് നടക്കും.ബേക്കലിൽ യുഡിഎഫ് സ്ഥാനാർഥിയുടെയും പുത്തിഗൈയിൽ ബിജെപി സ്ഥാനാർഥിയുടെയും പരാതിയി ലാണ് നടപടി.

ബാലുശ്ശേരിയിൽ യുഡിഎഫ് വിജയാഹ്ളാദത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരി കുറുമ്പൊയിലില്‍ യുഡിഎഫ് വിജയാഹ്ളാദത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. വട്ടോളി സ്വദേശി സന്ദീപ് ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. പനങ്ങാട്

പ്രമുഖ മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു

തിരുവനന്തപുരം : പ്രമുഖ മാധ്യമപ്രവർത്ത കനും മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റ് ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരി ക്കെയാണ് അന്ത്യം. ആഭ്യന്തര

മലപ്പുറത്ത് തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറത്ത് തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ലീഗ് പ്രവർത്തകന് ദാരുണാന്ത്യം. പെരിയമ്പലം സ്വദേശി ഇർഷാദ് ആണ് മരിച്ചത്. 27 വയസായിരുന്നു. ചെറുകാവ് പഞ്ചായത്ത്

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പി ൽ എൽഡിഎഫിനുണ്ടായത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. ആവശ്യമായ പരിശോധനകൾ നടത്തും. തിരുത്തി മുന്നോട്ട് പോകും. തിരുത്തലുകൾ

തിരുവനന്തപുരം കോർപ്പറേഷനിൽ മുൻ ഡിജിപി ശ്രീലേഖക്ക് മിന്നും ജയം

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ മുൻ ഡിജിപി ശ്രീലേഖക്ക് മിന്നും ജയം. ശാസ്തമം​ഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോൽപ്പിച്ചാണ്

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യ ജയം എല്‍ഡിഎഫിന്

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യ ജയം എല്‍ഡിഎഫിന്. അടൂർ ഒന്നാം വാർഡിലാണ്‍് എല്‍ഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ച്‌ പതിനെട്ടാം മിനിറ്റിലാണ് സംസ്ഥാനത്തെ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ് ശിക്ഷ

കൊച്ചി : കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ് ശിക്ഷ. റണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി

പാലക്കാട് വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം പഞ്ചായത്ത് ക്ലർക്കിന്റേത്

പാലക്കാട് : പാലക്കാട് വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം പഞ്ചായത്ത് ക്ലർക്കിന്റേത്. കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിൻദാസ് (42) ന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. പെട്രോൾ ഒഴിച്ച്