വളപട്ടണം പാലം ഭാഗത്ത് ട്രാഫിക് നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി; കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ചു.
കണ്ണൂർ: പാപ്പിനിശേരി – വളപട്ടണം പാലം ഭാഗത്തെ ട്രാഫിക് നിയന്ത്രണം മറികടക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി പൊലീസ്. കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരും