മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡിലേക്ക് കാന്താരയും തൻവി ദി ഗ്രേറ്റും മത്സരിക്കാൻ അർഹത നേടി
വേറിട്ട ശൈലിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കാന്താരയും തൻവി ദി ഗ്രേറ്റും മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡിലേക്ക് മത്സരിക്കാൻ അർഹത നേടി. ഋഷഭ് ഷെട്ടിയുടെ ‘കാന്താര: ചാപ്റ്റര്‍