സ്നേഹത്തിന്റെയും ധർമത്തിന്റെയും സന്ദേശം ഉയർത്തി ഇന്ന് ശ്രീകൃഷ്ണ ജയന്തി
സ്നേഹത്തിന്റെയും ധർമത്തിന്റെയും സന്ദേശം ഉയർത്തി ഇന്ന് ശ്രീകൃഷ്ണ ജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളിൽ പീലിത്തിരുമുടിയും ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണൻമാരുമെത്തും..സ്‌നേഹത്തി ന്റെയും ധർമ്മത്തിന്റെയും സന്ദേശം ഉണർത്തുന്നതാണ് ഓരോ