Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday September 17, 2026
Thursday September 17, 2026

കോഴിക്കോട് നിന്നുള്ള തീർത്ഥാടകരിൽ 516 പേർക്ക് കണ്ണൂരിൽ നിന്ന് പോകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഹജ്ജ് എ.പി അബ്ദുള്ളക്കുട്ടി

കണ്ണൂർ : ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് കോഴിക്കോട് നിന്നുള്ള തീർത്ഥാടകരിൽ 516 പേർക്ക് കണ്ണൂരിൽ നിന്ന് പോകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി

കൊച്ചി കളമശേരിയിലെ സ്കൂളിലെ 3 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കൊച്ചി : കളമശേരിയിലെ സ്കൂളിലെ 3 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 2 പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. എറണാകുളം കളമശേരിയിലുള്ള സ്വകാര്യ സ്കൂളിലെ 1, 2

വയനാട് നെല്ലിമുണ്ട ഒന്നാം മൈലിൽ തേയില തോട്ടത്തിൽ പുലിയെ കണ്ടെത്തി

വയനാട് : വയനാട് നെല്ലിമുണ്ട ഒന്നാം മൈലിൽ തേയില തോട്ടത്തിൽ പുലിയെ കണ്ടെത്തി. മരം കയറുന്ന പുലിയുടെ ദൃശ്യം പുറത്ത് വന്നു.പ്രദേശവാസികളാണ് ദൃശ്യം പകർത്തിയത്.ഈ മേഖലയിൽ നേരത്തെയും

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് 57-കാരി മരിച്ചു

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് 57-കാരി മരിച്ചു. പേരാമ്പ്ര സ്വദേശിനി വിലാസിനിയാണ് മരിച്ചത്. യൂട്രസ് നീക്കം ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശസ്ത്രക്രിയയ്‌ക്കിടെ

കശുവണ്ടി 140 രൂപയ്ക്ക് നാടൻ തോട്ടണ്ടി വിലയെടുക്കും

കൊല്ലം : കാഷ്യൂ കോർപ്പറേഷന്റെ കണ്ണൂർ, തൃശ്ശൂർ, ആലപ്പുഴ, തിരുവനന്ത പുരം, കൊല്ലം ജില്ലകളിലെ 30 ഫാക്ടറികളിലും കിലോഗ്രാമിന് 140 രൂപയ്ക്ക് നാടൻ തോട്ടണ്ടി വിലയെടുക്കുമെന്ന് കാഷ്യൂ

ക്ഷേത്രങ്ങൾക്ക് ജിഎസ്ടിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ

ന്യൂഡൽഹി : ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കും പ്രവർത്തനങ്ങൾക്കും ജിഎസ്ടിയും ആദായനികുതിയും ഒഴിവാക്കിയിട്ടു ണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ലോക്സഭയെ അറിയിച്ചു. ക്ഷേത്രങ്ങൾക്ക് മേൽ ജി.എസ്.ടി ഏർപ്പെടുത്തിയെന്ന

പാകിസ്താനിൽ ട്രെയിൻ റാഞ്ചിയ സംഭവം; വിട്ടയച്ച 80 യാത്രക്കാര്‍ തൊട്ടടുത്തുള്ള പാനീര്‍ റെയില്‍വേ സ്റ്റേഷനിലെത്തി

ഇസ്ലാമബാദ് : പാകിസ്താനിൽ ബലൂച് ലിബറേഷന്‍ ആര്‍മി റാഞ്ചിയ ജാഫർ എക്സ്പ്രസില്‍ നിന്ന് വിട്ടയച്ച 80 യാത്രക്കാര്‍ തൊട്ടടുത്തുള്ള പാനീര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

കേരളത്തിന്റെ എല്ലാ ആവശ്യത്തിനും ഒപ്പമുണ്ടാകുമെന്ന് കേരള ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍

തിരുവനന്തപുരം : കേരളത്തിന്റെ എല്ലാ ആവശ്യത്തിനും ഒപ്പമുണ്ടാകുമെന്ന് കേരള ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. ഡൽഹി കേരള ഹൗസിൽ നടന്ന ഗവർണറുടെ അത്താഴവിരുന്നിലായിരുന്നു പരാമർശം. സംസ്ഥാന സർക്കാരുമായി ഐക്യത്തോടെ

‘ല​വ്​ ജി​ഹാ​ദ്’ പ​രാ​മ​ർ​ശ​ത്തി​ൽ ബി.​ജെ.​പി നേ​താ​വ് പി.​സി. ജോ​ർ​ജി​നെ​തി​രെ പൊ​ലീ​സ്​ കേ​സ്​ എ​ടു​ത്തേ​ക്കും

കോ​ട്ട​യം : ‘ല​വ്​ ജി​ഹാ​ദ്’ പ​രാ​മ​ർ​ശ​ത്തി​ൽ ബി.​ജെ.​പി നേ​താ​വ് പി.​സി. ജോ​ർ​ജി​നെ​തി​രെ പൊ​ലീ​സ്​ കേ​സ്​ എ​ടു​ത്തേ​ക്കും. നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ച്ച​ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്​ നീ​ക്കം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വി​ധ

ആശ വർക്കർമാർക്ക് നൽകാനുള്ള മുഴുവൻ തുകയും നൽകിയെന്ന് കേന്ദ്ര മന്ത്രിയും ഇല്ലെന്ന് കേരളവും

തിരുവനന്തപുരം : ആശ വർക്കർമാർക്ക് നൽകാനുള്ള മുഴുവൻ തുകയും നൽകിയെന്ന് കേന്ദ്ര മന്ത്രിയും ഇല്ലെന്ന് കേരളവും. ആശ വർക്കർമാരുടെ സമരം പരിഹാരമില്ലാതെ തുടരുമ്പോഴാണ് കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആരോപണ