കൊല്ലം കുന്നിക്കോട് സ്വദേശിയായ 13 കാരിയെ കാണാതായി; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
കൊല്ലം : കുന്നിക്കോട് സ്വദേശിയായ 13 കാരിയെ കാണാതായി. ആവണീശ്വരം കുളപ്പുറം കോട്ടയിൽ വീട്ടിൽ ഫാത്തിമയെന്ന് പേരായ പെൺകുട്ടിയെയാണ് ഇന്ന് ഉച്ച മുതൽ കാണാതായത്. വൈകിട്ട് ആറരയോടെയാണ്