കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 340 ഗ്രാം സ്വര്‍ണ മിശ്രിതം പൊലീസ് പിടികൂടി
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 340 ഗ്രാം സ്വര്‍ണ മിശ്രിതം പൊലീസ് പിടികൂടി. സ്വര്‍ണം കൊണ്ടുവന്ന കോഴിക്കോട് താമരശ്ശേരി സ്വദേശി സഹീഹുല്‍ മിസ്ഫറിനെയും