മലപ്പുറം താനൂരിൽ കാണാതായ പെൺകുട്ടികളെ ലോണാവാലയിൽ കണ്ടെത്തി
മുംബൈ : മലപ്പുറം താനൂരിൽ കാണാതായ പെൺകുട്ടികളെ കണ്ടെത്തി. കണ്ടെത്തിയത് പുലർച്ചെ 1.45ന് ലോണാവാലയിൽ നിന്ന്. മുംബൈ-ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു വിദ്യാർഥിനികൾ. ബുധനാഴ്ച ഉച്ചയോടെയാണ് പെൺകുട്ടികൾ