സി.പി.എം. സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനത്തില്‍ കൊടിയുയര്‍ന്നു
കൊല്ലം : സി.പി.എം. സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനത്തില്‍ കൊടിയുയര്‍ന്നു. മന്ത്രി കെ.എന്‍. ബാലഗോപാലാണ് പതാക ഉയര്‍ത്തിയത്. പതാക, ദീപശിഖ, കൊടിമര ജാഥകള്‍ ബുധനാഴ്ച വൈകീട്ട്