കണ്ണൂർ കോളജിലുണ്ടായ തർക്കം; ഒന്നര വർഷം കാത്തിരുന്ന് പകവീട്ടി യുവാക്കൾ, സീനിയർ വിദ്യാർഥിയെ വെട്ടേറ്റു
കണ്ണൂർ : കണ്ണൂർ ലീഡേഴ്സ് കോളജിലുണ്ടായ തർക്കത്തിന് ഒന്നര വർഷം കാത്തിരുന്ന് പകവീട്ടി യുവാക്കൾ. കോളജിലെ ജൂനിയർ വിദ്യാർഥി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സീനിയർ വിദ്യാർഥിയെ വെട്ടിപ്പരുക്കേൽപ്പിച്ചത്.