Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday September 18, 2026
Friday September 18, 2026

വെഞ്ഞാറമൂട് കൂട്ടക്കൊല; ലത്തീഫിന്റെ ശരീരത്തിൽ 20ലേറെ മുറിവ്, അഫ്സാൻ്റെ തലയ്ക്ക് ചുറ്റും മുറിവുകൾ

തിരുവനന്തപുരം : വെഞ്ഞാറമൂട് ബന്ധുക്കളെയും പെൺസുഹൃത്തിനെയും പ്രതി അഫാൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. ചുറ്റിക ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നെഞ്ചിന് മുകളിൽ ചുറ്റിക കൊണ്ട് അടിച്ചാണ് പ്രതി ചുള്ളാളത്തെ

പണിമുടക്കുന്ന ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണം; സർക്കുലർ ഇറക്കി

തിരുവനന്തപുരം : ശമ്പളം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രെട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം. നാഷ്ണൽ ഹെൽത്ത് മിഷൻ്റെതാണ് നിർദ്ദേശം. ആശാ

മലയാള സിനിമാ നിര്‍മാതാക്കളില്‍ ഒരുവിഭാഗം ആഹ്വാനം ചെയ്ത സിനിമാ സമരത്തിന് ‘അമ്മ’ സംഘടനയുടെ പിന്തുണയില്ല

കൊച്ചി : മലയാള സിനിമാ നിര്‍മാതാക്കളില്‍ ഒരുവിഭാഗം ആഹ്വാനം ചെയ്ത പണിമുടക്കിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തതായി

അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​നത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള വ​നി​ത ക​മീ​ഷ​ൻ പ്ര​ഥ​മ സ്ത്രീ​ശ​ക്തി പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

കൊ​ച്ചി : അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​നത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള വ​നി​ത ക​മീ​ഷ​ൻ പ്ര​ഥ​മ സ്ത്രീ​ശ​ക്തി പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. പ​ത്മ​ശ്രീ അ​വാ​ർ​ഡ് ജേ​താ​വാ​യ സം​ഗീ​ത​ജ്ഞ ഡോ. ​കെ. ഓ​മ​ന​ക്കു​ട്ടി, വ​നി​ത

ആ​ദി​വാ​സി ദ​മ്പ​തി​ക​ളെ കാ​ട്ടാ​ന ച​വി​ട്ടി​യ​ര​ച്ച സം​ഭ​വ​ത്തി​ൽ ആ​റ​ളം ഫാ​മി​ൽ അ​ണ​പൊ​ട്ടി പ്ര​തി​ഷേ​ധം

കണ്ണൂർ : ആ​ദി​വാ​സി ദ​മ്പ​തി​ക​ളെ കാ​ട്ടാ​ന ച​വി​ട്ടി​യ​ര​ച്ച സം​ഭ​വ​ത്തി​ൽ ആ​റ​ളം ഫാ​മി​ൽ അ​ണ​പൊ​ട്ടി പ്ര​തി​ഷേ​ധം. വ​നം​മ​ന്ത്രി നേ​രി​ട്ടെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് മൃ​ത​ദേ​ഹ​വു​മാ​യെ​ത്തി​യ ആം​ബു​ല​ൻ​സ് നാലരമ​ണി​ക്കൂ​ർ നാ​ട്ടു​കാ​ർ തെ​രു​വി​ൽ ത​ട​ഞ്ഞു.

ഫെ​ഫ്ക ഡ​യ​റ​ക്ടേ​ഴ്സ് യൂ​നി​യ​ൻ; രഞ്ജി പണിക്കർ പ്രസിഡന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജി.​എ​സ്. വി​ജ​യ​ൻ

കൊ​ച്ചി : ഫെ​ഫ്ക ഡ​യ​റ​ക്ടേ​ഴ്സ് യൂ​നി​യ​ൻ പ്ര​സി​ഡ​ന്‍റാ​യി ര​ഞ്ജി പ​ണി​ക്ക​രെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജി.​എ​സ്. വി​ജ​യ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. റാ​ഫി, വി​ധു വി​ൻ​സെ​ന്റ് (വൈ.​പ്ര​സി.), ബൈ​ജു​രാ​ജ് ചേ​ക​വ​ർ, അ​ജ​യ്

തലസ്ഥാനത്തെ കൂട്ടകൊലപാതകം; പ്രതി ലഹരിക്ക് അടിമ, ഗുരുതര പരുക്കേറ്റ പ്രതിയുടെ മാതാവ് ചികിത്സയിലാണ്

തിരുവനന്തപുരം : തലസ്ഥാനത്തെ കൂട്ടക്കുരുതിയിൽ വിറങ്ങലിച്ച് നാട്. തിരുവനന്തപുരം വെഞ്ഞാറമൂട് യുവാവ് അഞ്ച് പേരെ കൊലപ്പെടുത്തി. പേരുമല സ്വദേശി അഫാൻ ആണ് കൃത്യം നടത്തിയത്. പ്രതിയുടെ സഹോദരൻ,

ആറളം ഫാമിൽ രാഷ്ട്രീയക്കാർക്ക് വിലക്ക്; രാഷ്ട്രീയപാർട്ടി നേതാക്കളെ വഴിയിൽ ജനം

ഇരിട്ടി : കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ആദിവാസി ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസുകളും രാഷ്ട്രീയ നേതാക്കളെയും പ്രദേശവാസികൾ വഴിയിൽ തടഞ്ഞു. സംഭവസ്ഥലത്തേക്ക് എത്തിയ കെപിസിസി പ്രസിഡന്റ് കെ.

തലസ്ഥാനത്ത് നാടിനെ നടുക്കി ക്രൂരമായ കൂട്ടക്കൊല; 23 വയസുകാരന്‍ സ്വന്തം വീട്ടുകാരെ കൊലപ്പെടുത്തി

തിരുവനന്തപുരം : തലസ്ഥാനത്ത് നാടിനെ നടുക്കി 23 വയുസാരന്‍ ചെയ്ത ക്രൂരമായ കൂട്ടക്കൊല. തിരുവനന്തപുരം വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അഫാന്‍ എന്ന യുവാവാണ് സ്വന്തം വീട്ടുകാരെ കത്തികൊണ്ട്

തിരുവനന്തപുരം ആക്കുളത്ത് മദ്യലഹരിയിൽ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം : ആക്കുളത്ത് മദ്യലഹരിയിൽ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ