Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday September 18, 2026
Friday September 18, 2026

ഹോട്ടലിൽ അതിക്രമിച്ചു കയറിയ കേസ്; നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളം രായമംഗലത്തെ ഹോട്ടലിൽ അതിക്രമിച്ചു കയറിയെന്ന കേസിലാണ് നടപടി. നടിയെ ആക്രമിച്ച

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ദമ്പതികളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ഇന്ന് കൈമാറും

ഇരിട്ടി : ആറളം ഫാമിൽ കാട്ടാന ചവിട്ടിക്കൊന്ന വെള്ളി (80), ഭാര്യ ലീല (75) എന്നിവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ആദ്യഗഡുവായ 10

ഉളിക്കലില്‍ യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു

കണ്ണൂര്‍ : കണ്ണൂര്‍ ഉളിക്കലില്‍ യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. സംഭവത്തില്‍ വയത്തൂര്‍ സ്വദേശി അഖിലിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ

ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി സി ജോർജ് കീഴടങ്ങി

ഈരാറ്റുപേട്ട : ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി സി ജോർജ് കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പി സി കീഴടങ്ങിയത്. ഹൈക്കോടതിയും

കല്യാശേരി ഹൈസ്ക്കൂൾ 1977-78 SSLC ബാച്ചിന്റെ രണ്ടാം ഒത്തു ചേരലും ഗുരുവന്ദനം പരിപാടിയും സംഘടിപ്പിച്ചു

കണ്ണൂർ : കല്യാശേരി ഹൈസ്ക്കൂൾ 1977 – 78 എസ് എസ് എൽ സി ബാച്ചിന്റെ രണ്ടാം ഒത്തു ചേരലും. ഗുരുവന്ദനം പരിപാടിയും സ്ക്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

കേരളത്തിലെ 28 വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു; ഫെബ്രുവരി 25നാണ് വോട്ടെണ്ണൽ

തിരുവനന്തപുരം : കേരളത്തിലെ 28 വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിമുതൽ വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി 25നാണ് വോട്ടെണ്ണൽ. വയനാട് ഒഴികെയുള്ള 13

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ യുവതി മരിച്ചു

കോഴിക്കോട് : കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ യുവതി മരിച്ചു. ചെങ്ങോട്ടുകാവ് കൂഞ്ഞിലാരി സ്വദേശി ആയ 39-കാരിയാണ് മരിച്ചത്. ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളജ്

കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം; ആറളം പഞ്ചായത്തിൽ ഇന്ന് യുഡിഎഫ്, ബിജെപി ഹർത്താൽ

കണ്ണൂർ : കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. യുഡിഎഫും ബിജെപിയുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. വന്യജീവികളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം കൊടുക്കുന്നതിൽ

വടകര കുനിങ്ങാടിനും കല്ലേരിക്കുമിടയിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു

കോഴിക്കോട് : വടകര കുനിങ്ങാടിനും കല്ലേരിക്കുമിടയിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. ഇന്നലെ രാത്രി ഏകദേശം 7 മണിയോടെയാണ് സംഭവം. ആക്രി സാധനങ്ങൾ കയറ്റി വില്യാപ്പള്ളി ഭാഗത്തേക്ക്

കാസർഗോഡ് കൊളത്തൂർ നിടുവോട്ട് പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കാസർഗോഡ് : കൊളത്തൂർ നിടുവോട്ട് പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. രാത്രി ഒമ്പതോടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പുലി കുടുങ്ങിയത്‌ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്‌.