കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത; സൂര്യാഘാതത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം : ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന