എയറിലായ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ വീണ്ടും എയറിലാക്കി കേരള പൊലീസ്
കൊച്ചി : എയറിലായ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ വീണ്ടും എയറിലാക്കി കേരള പൊലീസ്. കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കുന്നതിനായി കേരള പൊലീസ് ആരംഭിച്ച ചിരി പദ്ധതിയുടെ പോസ്റ്ററിലാണ്