Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday September 17, 2026
Thursday September 17, 2026

വിധിയെഴുതാൻ വയനാടും ചേലക്കരയും; രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്

വയനാട്/ചേലക്കര : ആവേശം നിറഞ്ഞ പ്രചാരണത്തിനൊടുവിൽ വിധിയെഴുതാൻ വയനാടും ചേലക്കരയും. നിശബ്ദ പ്രചാരണവും കഴിഞ്ഞ് വോട്ടർമാർ പോളിം​ഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ്

മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ അന്തരിച്ചു

കോഴിക്കോട് : മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ ( 81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയി ലായിരുന്നു അന്ത്യം. മുംബൈയില്‍ മകള്‍ക്കൊപ്പമായിരുന്നു ഏറെ നാളായി

വഖഫ് ബോര്‍ഡ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി : വഖഫ് ബോര്‍ഡ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിധി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിലനിന്നിരുന്ന

കുറ്റിയേരി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

തളിപ്പറമ്പ : കുറ്റിയേരി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തിരുവട്ടൂരിലെ ടി.കെ മെഹറൂഫ് (27) ആണ് കണ്ടെത്തിയത്. കുറ്റിയേരി പാലത്തിന് സമീപം ഇരിങ്ങൽ ഭാഗത്താണ് കമിഴ്ന്നു

പട്ടുവം ഗ്രാമപഞ്ചായത്ത് പട്ടുവം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ പാപ് സ്മിയർ പരിശോധന നടത്തി

പട്ടുവം : പട്ടുവം ഗ്രാമപഞ്ചായത്ത്, പട്ടുവം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ മുള്ളൂൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് പാപ് സ്മിയർ പരിശോധ നയുടെ ഉദ്ഘാടനം നടന്നു.

പാപ്പിനിശേരി വെസ്റ്റ് പുതിയകാവിന് സമീപം സംഘടിപ്പിച്ച വനിതാ സംഗമം കെ പി വി പ്രീത ഉദ്ഘാടനം ചെയ്തു

പാപ്പിനിശ്ശേരി : സിപിഐ എം പാപ്പിനിശ്ശേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പാപ്പിനിശേരി വെസ്റ്റ് പുതിയകാവിന് സമീപം സംഘടിപ്പിച്ച വനിതാ സംഗമം മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ

സിപിഎം മയ്യിൽ ഏരിയാ സമ്മേളനത്തിന് തുടക്കമായി; സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

മയ്യിൽ : സിപിഎം മയ്യിൽ ഏരിയാ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം മുല്ലക്കൊടി പാടിക്കുന്ന് രക്തസാക്ഷി നഗറിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

ബെംഗളൂരുവിലെ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ : ബെംഗളൂരുവിലെ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരു ബെന്നാര്‍ഘട്ട റോഡിലുണ്ടായ ബൈക്കപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. ബെന്നാര്‍ഘട്ട റോഡിലെ കമ്മനഹള്ളി

ചേലക്കരയില്‍ വാര്‍ത്താസമ്മേളനം തടഞ്ഞ പൊലീസ് നടപടിയെ വെല്ലുവിളിച്ച് പി വി അന്‍വര്‍

ചേലക്കരയില്‍ വാര്‍ത്താസമ്മേളനം തടഞ്ഞ പൊലീസ് നടപടിയെ വെല്ലുവിളിച്ച് പി വി അന്‍വര്‍. വിലക്കുകള്‍ വകവെക്കാതെ വാര്‍ത്താ സമ്മേളനം നടത്തി. പരസ്യപ്രചാരണം അവസാനിച്ചതിനാല്‍ അന്‍വറിന് പ്രസ് മീറ്റ് നടത്താനാകില്ലെന്നായിരുന്നു

സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം; മന്ത്രി വി ശിവൻകുട്ടി

കേരള സ്കൂൾ കായികമേള കൊച്ചി ’24 ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടു ത്താൻ ആസൂത്രിത ശ്രമം ഉണ്ടായതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.