Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday September 17, 2026
Thursday September 17, 2026

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പരാതിയില്‍ പോലും പറയാത്ത ആരോപണങ്ങള്‍ പൊലീസ് ഉന്നയിക്കുന്നുവെന്ന് സിദ്ദിഖിന്റെ അഭിഭാഷകര്‍ ഇന്ന്

നടിമാരുടെ കൂടെ വിദേശത്ത് കഴിയാന്‍ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍

കൊല്ലം : നടിമാരുടെ കൂടെ വിദേശത്ത് കഴിയാന്‍ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍. ശ്യാം മോഹന്‍ എന്നയാളാണ് തട്ടിപ്പുകേസില്‍ പിടിയിലായത്.

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സമാപന ദിനം സംഘർഷം; സമാപന കലാപരിപാടികള്‍ തടസപ്പെട്ടു

എറണാകുളം : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സമാപന ദിനം സംഘർഷം. സംഘർഷത്തെ തുടർന്ന് സമാപന കലാപരിപാടികള്‍ തടസപ്പെട്ടു. പോയിന്റുമായി ബന്ധപ്പെട്ടാണ് സംഘർഷം. മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ സ്‌പോർട്‌സ്

സംസ്ഥാന സ്കൂൾ കായിക മേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ; തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനം

സംസ്ഥാന സ്കൂൾ കായിക മേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ. 1935 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. 848 പോയിന്റുകൾ നേടി തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്.

പപ്പായ പറിക്കുന്നതിനിടെ വീടിൻ്റെ ടെറസിന്റെ മുകളിൽ നിന്നും വീണ് ഗൃഹനാഥ മരിച്ചു

കണ്ണൂർ : വീടിൻ്റെ ടെറസിന്റെ മുകളിൽ നിന്നും വീണ് ഗൃഹനാഥ മരിച്ചു. ഒഴക്രോം അങ്കണവാടിക്ക് സമീപത്തെ ചുങ്കക്കാരൻ സോമൻ്റെ ഭാര്യ ശാന്ത (55) യാണ് മരണമടഞ്ഞത്. ടെറസിൽ

മുനമ്പം ഭൂസംരക്ഷണ സമിതിയുടെ റിലെ നിരാഹാരസമരം 30 ദിവസം പിന്നിട്ടു

മുനമ്പം : മുനമ്പം ഭൂസംരക്ഷണ സമിതിയുടെ റിലെ നിരാഹാരസമരം 30 ദിവസം പിന്നിട്ടു. മുനമ്പത്ത് ധ്രൂവികരണം നടത്തുന്നുവെന്ന പ്രചരണം തെറ്റെന്ന് പാലക്കാട് രൂപത ബിഷപ്പ് പീറ്റർ കൊച്ചുപുരക്കൽ.

മുദ്രാ ഓഡിറ്റോറിയം & ഡൈനിങ്ങ് ഹാളിൻ്റെയും വിവിധ മുദ്രാ കിരണം പദ്ധതികളുടേയും ഉദ്ഘാടനം നടന്നു

മുണ്ടേരി : മുദ്രാ ഓഡിറ്റോറിയം & ഡൈനിങ്ങ് ഹാളിൻ്റെയും വിവിധnമുദ്രാ കിരണം പദ്ധതികളുടേയും ഉദ്ഘാടനം മുണ്ടേരി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. സാഹിത്യ കുലപതിയും നോവലിസ്റ്റുമായ

നവീൻ ബാബു ആത്മഹത്യ; കേസിലെ ഒന്നാം പ്രതി പി.പി. ദിവ്യ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ ഹാജരായി

കണ്ണൂർ : മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതി പി.പി. ദിവ്യ കണ്ണൂർ ടൗൺ പൊലിസ്

ലോക സമാധാന യുദ്ധവിരുദ്ധ ലോകജലസുരക്ഷാ സന്ദേശമുയർത്തി ചാൾസൺ സ്വിമ്മിങ് അക്കാദമി നീന്തൽ പരിശീലനം

കണ്ണൂർ : നീന്തൽ ഒരു മഹത്തായ സന്ദേശമാണ്. ലോക സമാധാന യുദ്ധവിരുദ്ധ ലോകജലസുരക്ഷാ സന്ദേശമുയർത്തി ചാൾസൺ സ്വിമ്മിങ് അക്കാദമി നീന്തൽ പരിശീലനം തുടരുന്നു. നീന്തൽ യജ്ഞം ദീർഘദൂര

കാഞ്ഞിരക്കൊല്ലി- ശശിപ്പാറ റോഡിൽ കുട്ടിമാവ് തോട്ടുചാലിൽ നിന്ന് 100ലിറ്റർ വാഷ് കണ്ടെടുത്ത് കേസെടുത്തു

കണ്ണൂർ : കോരിച്ചൊരിയുന്ന മഴയിൽ എക്‌സൈസ് പാർട്ടി നടത്തിയ റെയിഡിൽ കാഞ്ഞിരക്കൊല്ലി- ശശിപ്പാറ റോഡിൽ കുട്ടിമാവ് തോട്ടുചാലിൽ നിന്ന് 100ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസെടുത്തു. ശ്രീകണ്ഠാപുരം