Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 16, 2026
Wednesday September 16, 2026

പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ശുചിത്വ സന്ദേശ യാത്ര ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് പരിസരത്ത് നടന്നു

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ശുചിത്വ സന്ദേശ യാത്ര ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് പരിസരത്ത് നടന്നു. മാലിന്യ മുക്തം നവ കേരളം ജനകീയ കാമ്പയിന്റെ ഭാഗമായാണ്

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം

കണ്ണൂർ : കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം. പെട്രോള്‍ പമ്പിന്റെ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയുന്ന

പി പി ദിവ്യ ഒളിവിലെന്ന് സൂചന; കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റാന്‍ സാധ്യത

കണ്ണൂർ : കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുമെന്നതിനാല്‍ പി പി ദിവ്യ ഒളിവിലെന്ന് സൂചന. ചോദ്യം

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി; ഇന്ന് 320 രൂപയുടെ വര്‍ധനവിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58240 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. പവന് ചരിത്രത്തില്‍ ആദ്യമായി ഇന്ന് 58000 രൂപയിലേറെ വിലയായിരിക്കുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ

ബക്കളം ടൗണിൽ വെച്ച് ടൂറിസ്റ്റ് ബസ്സ് തട്ടി വയോധികൻ മരിച്ചു

തളിപ്പറമ്പ : ബക്കളം ടൗണിൽ വെച്ച് ടൂറിസ്റ്റ് ബസ്സ് തട്ടി വയോധികൻ മരിച്ചു. ബക്കളം കടമ്പേരി റോഡിലെ കുന്നിൽ രാജൻ (77) നാണ് മരിച്ചത്. ശനിയാഴ്ച രാവിലെ

സാഹിത്യനിരൂപകനും സാംസ്‌കാരികപ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

സാഹിത്യനിരൂപകനും സാംസ്‌കാരികപ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു. 68 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള ദീര്‍ഘദൂര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കടുത്ത ദേഹാസ്വാസ്ഥ്യം

ആദ്യ ഇന്നിങ്സിലെ നാണക്കേടില്‍ കൂറ്റന്‍ ലീഡ് വഴങ്ങിയിട്ടും ഫിനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയര്‍ന്ന് ഇന്ത്യ

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 356 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് ലീഡ് മറികടക്കാന്‍ രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ മൂന്നാംദിനം അവസാനിക്കുമ്പോള്‍ മൂന്നിന് 231 റണ്‍സെന്ന നിലയിലാണ്. 70 റണ്‍സോടെ

സുരക്ഷയ്ക്ക് മുൻതൂക്കം നൽകി, വെടിക്കെട്ട് നടത്തുന്നതിനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി കേന്ദ്രസർക്കാർ

കൊല്ലം : സുരക്ഷയ്ക്ക് മുൻതൂക്കം നൽകി, വെടിക്കെട്ട് നടത്തുന്നതിനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി കേന്ദ്രസർക്കാർ. പുതുക്കിയ വ്യവസ്ഥകൾ കേരളത്തിലെ പൂരങ്ങളിലടക്കമുള്ള വെടിക്കെ ട്ടുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരും.

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി; വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം

മുംബൈ : മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കല്യാണ് സ്‌റ്റേഷനിലായിരുന്നു അപകടമുണ്ടായത്. ഛത്രപതി ശിവജി മഹാരാജ്

സിപിഐഎം സംഘടനാ സമ്മേളനങ്ങളില്‍ മേല്‍ കമ്മിറ്റി പ്രതിനിധിയായി പി പി ദിവ്യ പങ്കെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനം

കണ്ണൂര്‍ : സിപിഐഎം സംഘടനാ സമ്മേളനങ്ങളില്‍ മേല്‍ കമ്മിറ്റി പ്രതിനിധിയായി പി പി ദിവ്യ പങ്കെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനം. ഇന്ന് നടക്കുന്ന വേശാല ലോക്കല്‍ സമ്മേളനത്തിന്റെ ഉദ്ഘാടകയായും