110 കെ വി മുണ്ടയാട് അഴീക്കോട് ഫീഡറിലെ ടവറിൽ അറ്റകുറ്റപ്പണി; നാളെ ഭാഗമായി വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യത
കണ്ണൂർ : 110 കെ വി മുണ്ടയാട് അഴീക്കോട് ഫീഡറിലെ ടവറിൽ അറ്റകുറ്റപ്പണി നടക്കുന്നതിൻ്റെ ഭാഗമായി നാളെ (18/08/24) വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയെന്ന് മൈലാട്ടി ലൈൻ