വിഴിഞ്ഞത്ത് മദർഷിപ്പിന് സ്വീകരണം; മുഖ്യമന്ത്രി യാർഡ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് ഇന്ന് സ്വീകരിക്കും. തുറമുഖത്തിലെ യാർഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.