വയനാട് ചുരത്തിൽ ആറാംവളവിൽ മറ്റൊരു വാഹനത്തിലിടിച്ച പിക്കപ്പ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു
വയനാട് : വയനാട് ചുരത്തിൽ ആറാംവളവിൽ മറ്റൊരു വാഹനത്തിലിടിച്ച പിക്കപ്പ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം. വാഴക്കുല കയറ്റി