Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday June 3, 2026
Wednesday June 3, 2026

കേരള മുന്‍ ഫുട്ബോൾ താരവും രാജ്യത്തെ ഇതിഹാസ പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു

കോട്ടയം: കേരള മുന്‍ ഫുട്ബോൾ താരവും രാജ്യത്തെ ഇതിഹാസ പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു. ഇന്നു രാവിലെ 7.45 ന് ആയിരുന്നു അന്ത്യം. കറുകുറ്റി അഡ്ലക്സ്

ഹൈറിച്ച് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കണ്ണപുരത്ത് ഇ.ഡി. റെയ്ഡ്

ചെറുകുന്ന് : ഹൈറിച്ച് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കണ്ണപുരത്ത് ഇ.ഡി. റെയ്ഡ്. കണ്ണപുരം ചുണ്ടയിലെ കാട്ടി ത്തറ ഫിജീഷ് കുമാറിൻ്റെ വീട്ടിലാണ് ചൊവ്വാഴ്ച രാവിലെ മുതൽ റെയ്‌ഡ്

പറശ്ശിനിക്കടവ് പാമ്പുവളർത്തുകേന്ദ്രത്തിലെ ‘റൂബി’ എന്ന പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി

പറശ്ശിനിക്കടവ് : എം.വി.ആർ. പാമ്പുവളർത്തുകേന്ദ്രത്തിലെ ‘റൂബി’ എന്ന പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. ജൂൺ ആറിനാണ് റൂബിയുടെ 10 കുഞ്ഞുങ്ങൾ വിരിഞ്ഞത്. വിഷമില്ലാത്തവയാണ് പെരുമ്പാമ്പുകൾ. പൈത്തൺ മോളൂരസ് എന്ന

നീറ്റ് ക്രമക്കേട് പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചു; നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രീം കോടതി നോട്ടീസ്. ക്രമക്കേട് പരീക്ഷയുടെ വിശ്വാസ്യതയെയും പവിത്രതയെയും ബാധിച്ചുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ആരോപണങ്ങളില്‍

പുതിയ മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബാർ ഉടമകളുമായി ഇന്ന് എക്സൈസ് മന്ത്രി ചർച്ച നടത്തും

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്‍റെ പുതിയ മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബാർ ഉടമകളുമായി ഇന്ന് എക്സൈസ് മന്ത്രി ചർച്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് നിയമസഭയിലെ മീറ്റിംഗ്

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നിസ്സാരമല്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ

പാനൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനും എൽ.ഡി.എഫിനു മുണ്ടായ തിരിച്ചടി നിസ്സാരമല്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. സി.പി.എം. പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തും

കണ്ണൂർ : കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തും. രാവിലെ 11 മണിക്ക് കണ്ണൂരിലെത്തുന്ന സുരേഷ് ഗോപി മാടായിക്കാവ് രാജ രാജേശ്വരി ക്ഷേത്രം, പറശ്ശിനിക്കടവ് എന്നിവിടങ്ങളിൽ ദർശനം

പത്മശ്രീ ജേതാവായ സരോദ് വിദ്വാന്‍ പണ്ഡിറ്റ് രാജീവ് താരാനാഥ് അന്തരിച്ചു

പത്മശ്രീ ജേതാവായ സരോദ് വിദ്വാന്‍ പണ്ഡിറ്റ് രാജീവ് താരാനാഥ് അന്തരിച്ചു. 91 വയസായിരുന്നു. മൈസൂരുവിലായിരുന്നു അന്ത്യം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു. പോക്കുവെയില്‍ എന്ന

ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻവിജയത്തിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

കൽപറ്റ : ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻവിജയത്തിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വിമാനമാർഗം രാവിലെ കരിപ്പൂരിലെത്തുന്ന രാഹുൽ ഗാന്ധി മലപ്പുറം എടവണ്ണയിലും വയനാട് കൽപ്പറ്റയിലും വോട്ടർമാരെ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ,