കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച കണ്ണൂർ കുറുവ സ്വദേശിയായ കെ.അനീഷ് കുമാറിന് നാടിൻ്റെ അന്ത്യാജ്ഞലി
കണ്ണൂർ : കുവൈറ്റ് സിറ്റിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കണ്ണൂർ കുറുവ സ്വദേശിയായ ഉണ്ണാങ്കണ്ടി വിട്ടിൽ കെ. അനീഷ് കുമാറിന് നാടിൻ്റെ അന്ത്യാജ്ഞലി. ശനിയാഴ്ച്ച രാവിലെ എട്ടു മണി