യൂറോ കപ്പ്; ക്രൊയേഷ്യയെ പരാജയപ്പെടുത്തി വിജയത്തോടെ തുടക്കം കുറിച്ച് സ്പെയിൻ
യൂറോ കപ്പിൽ വിജയത്തോടെ തുടക്കം കുറിച്ച് സ്പെയിൻ. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് ടീം തങ്ങളുടെ കരുത്ത് തുറന്നു കാട്ടിയത്. തിരിച്ചടിക്കാനുള്ള ക്രൊയേഷ്യയുടെ എല്ലാ